കാർഷിക രംഗത്ത് പ്രകൃതി ദുരന്തം മൂലമുണ്ടാകുന്ന പ്രശ്നം പഠിക്കാൻ ഡ്രോൺ സങ്കേതിക വിദ്യ

തൃശൂർ-പൊന്നാനി,വട്ടവട -കാന്തല്ലൂർ, അട്ടപ്പാടി എന്നിവിടങ്ങളിൽ സാങ്കേതിക വിദ്യ ഉടൻ നടപ്പാക്കും

0

കാർഷിക രംഗത്ത് പ്രകൃതി ദുരന്തം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഡ്രോൺ സങ്കേതിക വിദ്യ വികസിപ്പിച്ചു .നെൽകൃഷി നാശം ,കീടാക്രമണങ്ങൾ മണ്ണിന്റെ ഗുണമേന്മ പരിശോധന തുടങ്ങിയവയും ഈ സാങ്കേതിക വിദ്യയിലൂടെ വളരെ വേഗം പഠിക്കാൻ കഴിയും .ഹേലി ക്യാം ഉപയോഗിച്ചാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഐ ഐ ടി ചെന്നൈ ,ഐ ഐ എസ ടി ഉൾപ്പെടെ ഇന്ത്യയിലെ വലിയ വിദ്യാഭ്യാസ സ്ഥാപങ്ങളുമായി സഹകരിച്ചാണ് ഈ സാങ്കേതിക വിദ്യ വിക സിപ്പിച്ചത്. ഇതിന് റെ പരീക്ഷണത്തെ മെത്രാൻ കായലിലും കുട്ടനാടൻ പ്രദേശങ്ങളിലും നടന്നു കഴി ഞ്ഞതായി ഡെമോൺസ്‌ട്രേഷൻ നിർവഹിച്ചു കൃഷി മന്ത്രി വി എസ സുനിൽകുമാർ അറിയിച്ചു. തൃശൂർ-പൊന്നാനി,വട്ടവട -കാന്തല്ലൂർ, അട്ടപ്പാടി എന്നിവിടങ്ങളിൽ സാങ്കേതിക വിദ്യ ഉടൻ നടപ്പാക്കും

You might also like

-