എഡിജിപിയുടെ പട്ടിക്ക് നേരെ കല്ലേറ് ? പോലീസ് കേസെടുത്തു

0

തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ പട്ടിയെ കല്ലെറിഞ്ഞ തുമായി ബന്ധപ്പെട്ട അജ്ഞാതര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബുധനാഴ്ച്ച രാവിലെയായിരുന്നു സംഭവം നടന്നതേന്ന്. എ.ഡി.ജി.പിയുടെ പരാതിയിൽ പറയുന്നു എ ഡി ജി പി യുടെ പരാതിയിൽ പേരൂര്‍ക്കട പൊലീസാണ് കേസെടുത്തത്.മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമം അനുസരിച്ചാണ് കേസ് . എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറിനെ മര്‍ദ്ദിച്ചെന്ന സംഭവം വിവാദമായ സഹചര്യത്തിലാണ്പുതിയ പരാതി .

സുദേഷ് കുമാറിന്റെ മകള്‍ തന്നെ മര്‍ദ്ദിച്ചുവെന്നും ദാസ്യവേലയ്ക്ക് നിര്‍ബന്ധിച്ചുവെന്നുമായിരുന്നു ഗവാസ്‌ക്കര്‍ മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് പരാതി നല്‍കിയിട്ടുള്ളത് .പരാതിയെത്തുടന്ന് സുദേഷ് കുമാറിനെ ബറ്റാലിയന്റെ ചുമതലയില്‍ നിന്നു നീക്കിയിരുന്നു.

You might also like

-