ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു.

പെരിഞ്ഞനം ദേശീയപാതയില്‍ ഉച്ചകഴിഞ്ഞായിരുന്നു അപകടം. അപകടത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

0

തൃശൂര്‍: തൃശൂർ പെരിഞ്ഞനത്ത് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ആലുവ പള്ളിക്കര സ്വദേശി ചിറ്റനേറ്റുക്കര വീട്ടിൽ രാമകൃഷ്ണൻ (68) ചങ്ങനാശേരി മലക്കുന്നം സ്വദേശി പ്രശാന്ത് ഭവനിൽ നിഷ (33) മൂന്നര വയസുള്ള മകൾ ദേവനന്ദ, രണ്ട് വയസുകാരി നിവേദിക എന്നിവരാണ് മരിച്ചത്.

പെരിഞ്ഞനം ദേശീയപാതയില്‍ ഉച്ചകഴിഞ്ഞായിരുന്നു അപകടം. അപകടത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

You might also like

-