നിപാ പനിബാധയേറ്റ രണ്ടു നേഴ്‌സുമാർ ചികിത്സയിൽ

0

നിപാ പനിബാധയേറ്റ രണ്ടു നേഴ്‌സുമാർ ചികിത്സയിൽ
പനി ബാധിച്ച രണ്ട് നഴ്സുമാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. പേരാമ്പ്ര ആശുപത്രിയില്‍ നിപാ വൈറസ് ബാധിച്ച രോഗിയെ ചികിത്സിച്ചവരാണിവര്‍.

കേന്ദ്ര സംഘം കോഴിക്കോട്ടെ പനിബാധിതമേഖലകളിൽ സന്ദർശനം നടത്തി

 

നിപാ ബാധിച്ച് മരിച്ചവരെ ചികിത്സിച്ച ഒരു നഴ്സ് ഇന്ന് രാവിലെ മരിച്ചു. നഴ്സിന്‍റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാതെ ആരോഗ്യ വകുപ്പ് തന്നെ സംസ്കരിച്ചു. രോഗലക്ഷണങ്ങളോടെ എട്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
അതേസയം നിപാ ബഹത്തെയെ സംന്ധിച്ച പഠിക്കാനുള്ള കേന്ദ്ര സംഘം കോഴിക്കോട്ടെ പനിബാധിതമേഖലകളിൽ സന്ദർശനം നടത്തി പേരാമ്പ്ര ചങ്ങരോധന കേന്ദർ സംഘം ആദ്യ പരിശോധനക്കെത്തിയത്. വൈറസ് ബാധിച്ച് മരിച്ചവരുടെ വീടുകൾ സംഘം സന്ദർശിക്കുകയാണ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ഇവർക്കൊപ്പമുണ്ട്.

വൈ​​​റ​​​സ് ബാ​​​ധ​​​യു​​​ണ്ടെ​​​ന്നു ക​​​രു​​​തു​​​ന്ന മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സം​​​ഘം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തുകയും ചെയ്യും. നേരത്തേ, ആരോഗ്യമന്ത്രിയുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. വൈറസ് ബാധ തടയുന്നതിന് ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടികൾ മന്ത്രി സംഘത്തിന് വിശദീകരിച്ചു നൽകി.

You might also like

-