സ്ത്രീ പ്രവേശന വിധി സുപ്രീം കോടതി തുറന്ന കോടതിയില്‍ പുന:പരിശോധിക്കും

0

സ്ത്രീ പ്രവേശന വിധി സുപ്രീം കോടതി തുറന്ന കോടതിയില്‍ പുന:പരിശോധിക്കും
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ജനുവരി 22ന് കേസ് വീണ്ടും പരിഗണിക്കും.

You might also like

-