സുഹൃത്തിനെ കാണാനെത്തി; സുഹൃത്തിന്റെ ഗര്‍ഭിണിയായ ഭാര്യയെ ബലാത്സംഗം ചെയ്തു.ഒരാൾ അറസ്റ്റിൽ

0

സുഹൃത്തിന്റെ ഗര്‍ഭിണിയായ ഭാര്യയെ ആരുമില്ലാത്ത സമയത്ത് വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത ഒരാൾ അറസ്റ്റിൽ . തിരുവനന്തപുരം ആര്യന്‍കോട് ഡാലുംമുഖം സ്വദേശി പ്രവീണാണ് ബലാത്സംഗക്കേസില്‍ അറസ്റ്റിലായത്.

 കെ എസ് ഇ ബിയില്‍ ജീവനക്കാരനായ പ്രവീണിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സുഹൃത്തിനെ കാണാനായി എത്തിയ പ്രവീണ്‍, സുഹൃത്തിന്റെ ഗര്‍ഭിണിയായ ഭാര്യയെ പീഡിപ്പിക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ സുഹൃത്ത് ആയതിനാൽ യുവതി ഇക്കാര്യം പുറത്തു പറഞ്ഞില്ല. പിന്നീട് വൈദ്യപരിശോധനക്കായി ആശുപത്രിലെത്തിയപ്പോള്‍ ഡോക്ടറോട് വിവരങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. ഡോക്ടരാണ പീഡന വിവരങ്ങള്‍ പൊലീസില്‍ അറിയിക്കുന്നത്.

You might also like

-