ലോൺ തട്ടിപ്പ് ; പ്രമുഖ മലയാളി നടിക്കെതിരെ കേസ്

0

ലോണ്‍ തട്ടിപ്പ് കേസില്‍ നടി സിന്ധു മേനോന് എതിരെ കേസ്. ബാങ്ക് ഓഫ് ബറോഡയില്‍ വ്യാജ ഡോക്യുമെന്റ് നല്‍കി സിന്ധു മേനോൻ ലോണെടുത്തുവെന്നാണ് കേസ്.

സിന്ധുമേനോന് പുറമേ നാഗശ്രീക്ക് എന്ന ആള്‍ക്കും സിന്ധു മേനോന്റെ സഹോദരൻ മനോജ് കാര്‍ത്തികേയൻ വര്‍മ്മയ്‍ക്കും എതിരെ കേസ് എടുത്തിട്ടുണ്ട്. ആഢംബര കാര്‍ വാങ്ങിക്കുന്നതിനായി 36 ലക്ഷം രൂപയാണ് സിന്ധു മേനോൻ എടുത്തതെന്നാണ് കേസ്.

You might also like

-