രാജേഷിന്റെ കൊലപാതകത്തില്‍ ആദ്യ അറസ്റ്റ്

0

നാടന്‍പാട്ടു കലാകാരനും മുന്‍ റേഡിയോ ജോക്കിയുമായിരുന്ന തിരുവനന്തപുരം സ്വദേശി രാജേഷിന്റെ കൊലപാതകത്തില്‍ ആദ്യ അറസ്റ്റ്. കൊല്ലം സ്വദേശി സാനുവിനെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തതത്. രാജേഷിനെ കൊലപ്പെടുത്തിയവര്‍ക്ക് സനു താമസിക്കാന്‍ സൗകര്യം ഒരുക്കിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഇയാളെ പോലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. സനുവിന്റെ വീട്ടില്‍നിന്ന് ഉപയോഗിക്കാത്ത ഒരു വാള്‍ കണ്ടെടുത്തിട്ടുണ്ട്.

You might also like

-