പെരിന്തൽമണ്ണയിൻ മകൻ അമ്മയെ വെട്ടിക്കൊന്നു

0

മലപ്പുറം: പെരിന്തൽമണ്ണയിൻ മകൻ അമ്മയെ വെട്ടിക്കൊന്നു. നഫീസ (55) ആണ് മരിച്ചത്.  മകൻ മുഹമ്മദ്  നൗഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മാനസിക രോഗത്തിന് ചികിത്സയിലുള്ള ആളാണെന്ന് പൊലീസ് അറിയിച്ചു.

You might also like

-