തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു Crime Beat Last updated May 26, 2018 0 Share തിരുവനന്തപുരം തമലത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. വെട്ടേറ്റ പ്രശാന്തിനെ മെഡിക്കൽ കൊളജ് ആശുപത്രിയിലേക്ക് മാറ്റി. കൊടിമരം സ്ഥാപിക്കുന്നതിലെ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. 0 Share FacebookTwitterPinterestEmailViber