ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

0

ചെങ്ങന്നൂർ പാണ്ടനാട് മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഡിവൈഎഫ്ഐ മുറിയാനിക്കര യൂണിറ്റ് ജോയിന്‍റ് സെക്രട്ടറി രാജേഷ്, സിപിഎം പ്രവർത്തകരായ സുജിത്ത്, വിജേഷ് എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചു .

You might also like

-