കർണാടകയിൽ ബി ജെപി ഭരണത്തിലേക്ക് . കോൺഗ്രസ്സ് തകർന്നടിഞ്ഞു

0

 

            CON- 72    BJP- 108    JDS- 39  OTH- 3

 

 

ബെംഗളൂരു: രാജ്യം ഏറെ ഉറ്റു നോക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഡുയര്‍ത്തി ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ ബിജെപിയുടെ മുന്നേറ്റം. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ഏകദേശ ചിത്രം പുറത്ത് വന്നതോടെ കേവലഭൂരിപക്ഷം നേടുന്ന തലത്തിലേക്ക് ബിജെപിയുടെ ലീഡ് ഉയര്‍ന്നു.

. കടുത്ത മൽസരം നടക്കുന്നിടത്തെല്ലാം സംസ്ഥാനത്ത് ഭരണകക്ഷിയായ കോൺഗ്രസ് രണ്ടാമതാണ്. നിർണായക ശക്തിയായി ജെഡിഎസ് മൂന്നാമതുണ്ട്.

You might also like

-