എന്താ ജോണ്‍സാ കള്ളില്ലേ…….കല്ലുമ്മേക്കായില്ലേ- മമ്മൂട്ടി

0

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഗാനം ശ്രദ്ധേയമാകുന്നു. അങ്കിള്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഗാനം ആലപിച്ചിരിക്കുന്നത്, ബിജിപാലാണ് സംഗീത സംവിധാനം. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്‌

 

You might also like

-