ഇന്ത്യൻ അതിർത്തിയിൽ പാക് ഷെല്ലാക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു

രണ്ട് ഇന്ത്യൻ ജവാന്മാർകൊല്ലപെട്ടു

0

ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഗിച്ചുള്ള പാക്കിസ്ഥാൻ ഷെല്ലാക്രമണത്തിൽ രണ്ട് ഇന്ത്യൻ ജവാന്മാർകൊല്ലപെട്ടു കാഷ്മീർ അതിർത്തിയിലെ അക്നൂർ മേഖലയിലാണ് പാക് ഷെല്ലാക്രമണം. ആക്രമണത്തിൽ രണ്ട് നാട്ടുകാർക്ക് പരിക്കേറ്റു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം.

You might also like

-