കണ്ണൂരില്‍ ഗവര്‍ണർക്ക് നേരെ യൂത്ത്‌കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷധം

കണ്ണൂരില്‍ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ക്ക് നേരെ യാണ് യൂത്ത് കോണ്‍ഗ്രസ്,കെ.എസ്‍.യു പ്രവര്‍ത്തകർ കരിങ്കൊടി കാണിച്ചത്.

0

കണ്ണൂർ :പൗരത്വ നിയമ ഭേദഗതി നിയമത്തെയും നരേന്ദ്ര മോദിയെയും അനുകൂലിച്ചു നിരന്തരം പ്രസ്താവന ഇറക്കികൊണ്ടിരിക്കുന്ന ഗവർണ്ണർക്കുനേരെ കരിക്കോടി പ്രതിക്ഷേധം കണ്ണൂരില്‍ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ക്ക് നേരെ യാണ് യൂത്ത് കോണ്‍ഗ്രസ്,കെ.എസ്‍.യു പ്രവര്‍ത്തകർ കരിങ്കൊടി കാണിച്ചത്. കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചായിരുന്നു പ്രതിഷേധം എണ്‍പതാമത് ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനെത്തിയതായിരുന്നു ഗവര്‍ണര്‍. ഗവര്‍ണ്ണര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. പ്രതികേശത്തിച്ച യൂത്ത് കോൺഗ്രസ്സ് കെ എസ് യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

You might also like

-