ഡബ്ല്യൂ. എം. സി. ഒക്ലഹോമ പ്രൊവിൻസ് ട്രെഷറർ സിഞ്ജുവിന്റെ പിതാവ് നിര്യാതനായി.

0

ഒക്ലഹോമ: വേൾഡ് മലയാളീ കൗൺസിൽ ഒക്ലഹോമ പ്രൊവിൻസ് ട്രഷറർ സിഞ്ചു തോമസിന്റെ പിതാവ് കെ. എ. തോമസ് കൂടത്തിൽ (88) റാന്നിയിൽ (അയ്ത്തല) തന്റെ സ്വ വസതിയിൽ പ്രായാധിക്യം മൂലം നിര്യാതനായി.

മക്കളും മരുമക്കളും: അന്നമ്മ ജോയി & ഓ. പി. ജോയി, മറിയാമ്മ എബ്രഹാം & അറക്കൽ എബ്രഹാം, എബ്രഹാം കുര്യൻ & പരേതയായ ഏലിക്കുട്ടി കുര്യൻ (ഒക്ലഹോമ), വത്സമ്മ തോമസ് & തോമസ് പുന്നൂസ്, സൂസൻ അനിൽ & അനിൽ ടി. പോൾ (ടോറോണ്ടോ), സാബു തോമസ് & ജയാ സാബു (ഡൽഹി), മിനി പുന്നൂസ് & സാബു പുന്നൂസ്, ബിജു കെ. തോമസ് & ജാനറ്റ് ബിജു (ടോറോണ്ടോ), സിഞ്ചു തോമസ് & ബിന്ദു തോമസ് (ഒക്ലഹോമ).

വേൾഡ് മലയാളീ കൗൺസിൽ ഒക്ലഹോമ പ്രൊവിൻസ് ചെയർമാൻ എബ്രഹാം ജോൺ, പ്രസിഡന്റ് പുന്നൂസ് തോമസ്, സാബു തലപ്പാല, അമേരിക്ക റീജിയൻ ചെയർമാൻ പി. സി. മാത്യു, പ്രസിഡന്റ് ജെയിംസ് കൂടൽ, സെക്രട്ടറി സുധിർ നമ്പ്യാർ, ട്രഷറർ ഫിലിപ്പ് മാരേട്, വൈസ് പ്രെസിഡന്റുമാരായ എൽദോ പീറ്റർ, റോയി മാത്യു, ഗ്ലോബൽ ചെയർമാൻ ഡോകട്ർ എ. വി. അനൂപ്, പ്രസിഡന്റ് ജോണി കുരുവിള, വൈസ് പ്രസിഡന്റ് അമേരിക്ക എസ്. കെ. ചെറിയാൻ മുതലായവർ അനുശോചനം അറിയിച്ചു.

ഈ വരുന്ന 24 നു തിങ്കളാഴ്ച റാന്നിയിലുള്ള ന്യൂ ഇന്ത്യ ചർച്ചിൽ ഉച്ചക്ക് 12 മണിയോടെ പാസ്റ്റർ വി. എ. തമ്പിയുടെ മുഖ്യ കാർമികത്വത്തിൽ സംസ്കാര ശ്രുഷകൾ നടത്തി സംസ്കരിക്കുന്നതായിരിക്കും.

You might also like

-