ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം6,031,023 കടന്നു. 366,812 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു.
ഒരുദിവസത്തിനിടെ രാജ്യത്ത് 23843 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ 1,793,530. ആയി ഇതിനിടെ ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം നിര്ത്തലാക്കുകയാണെന്ന് പ്രസിഡന്‍റ് ട്രംപ് അറിയിച്ചു
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,031,023 കവിഞ്ഞു . ഇതില്‍ 366,812 മരണത്തിന് കീഴടങ്ങി. അമേരിക്കയിൽ 104,542 പേര് മരിച്ചു ആകെ മരണസംഖ്യയില്‍ മുന്നിൽ ഒന്നും പേരും മരിച്ചത് അമേരിക്കയിലാണ്. ഒരുദിവസത്തിനിടെ രാജ്യത്ത് 23843 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ 1,793,530. ആയി ഇതിനിടെ ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം നിര്ത്തലാക്കുകയാണെന്ന് പ്രസിഡന്‍റ് ട്രംപ് അറിയിച്ചു.അമേരിക്കയില്‍ രോഗവ്യാപനം മാറ്റമില്ലാതെ തുടരുന്നു. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് ബ്രസീലില്‍ലാണ് 468,338 പേർക്ക് രോഗം സ്ഥികരിച്ച്ത് 27,944 പേര്‍ രാജ്യത്തിതുവരെ മരിച്ചു. രോഗവ്യാപനത്തില്‍ മൂന്നാമതുള്ള റഷ്യയില്‍ ഒരു ദിവസത്തിനിടെ 232 പേര്‍ മരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ നിരക്കാണിത്.
ഇതിനിടെ ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം വിച്ഛേദിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.ലോകാരോഗ്യ സംഘടനയും 37 രാജ്യങ്ങളും ചേര്‍ന്ന് കോവിഡിനെ പ്രതിരോധിക്കാനായി സഖ്യമുണ്ടാക്കി. വാക്സിന്‍ കണ്ടെത്തുക, ടെസ്റ്റുകളും പരിശോധനയും വര്‍ധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.