ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു മഹാമാരി ജീവനെടുത്തത് അഞ്ചു ലക്ഷത്തിലധികം പേരുടെ

ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് അമേരിക്കയിലാണ്. അമേരിക്കയിൽ2,596,537 കോവിഡ് ബാധിതരാണ് ഉള്ളത്.മരണം പിന്നിട്ടു 128,152ബ്രസീലിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,315,941കടന്നു.

0

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു 10,079,546.ഇതുവരെ ലോകത്ത് കോവിഡ് സ്ഥികരിച്ചു മരണം 501,228.പിന്നിട്ടു ഇതുവരെ 5,457,803 പേരാണ് രോഗ മുക്തി നേടിയിരിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് അമേരിക്കയിലാണ്. അമേരിക്കയിൽ2,596,537 കോവിഡ് ബാധിതരാണ് ഉള്ളത്.മരണം പിന്നിട്ടു 128,152ബ്രസീലിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,315,941കടന്നു.മരണ സംഖ്യ 57,103 തൊട്ടു പിന്നാലെ റഷ്യയാണ്. 627,646 പേർക്കാണ് റഷ്യയിൽ കൊവിഡ് ബാധിച്ചിരിക്കുന്നത്.ഇവിടെ കോവിഡ് ബാധിച്ച മരിച്ചത്8,969പേരാണ് ഇന്ത്യയാണ് നാലാം സ്ഥാനത്ത്. 529,577 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.മരണം 16,103 ,രോഗബദ്ധയിൽ രണ്ടാംസ്ഥാനത്തും മൂന്നാം സ്ഥാനത്തുമായുള്ള റഷ്യയേക്കാളും ,ബറേസിലിനേക്കാളും മരണനിരക്കിൽ ഇന്ത്യയാണ് മുന്നിൽ

രോഗവ്യാപന പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള യുകെ,310,250 പേർക്ക് ഇതുവരെ രോഗം സ്ഥികരിച്ചപ്പോൾ മരണസംഖ്യ 43,514 ഉയർന്നു കവിടിന്റെ ഉറവിടമായ ചൈനയിൽ ഇതുവരെ രോഗം ബാധിച്ചത്
83,500 പേർക്കാണ് 4,634 മരിച്ചത് പേരുമാണ് ,സ്പെയിൻ പെറു, ചിലെ, ഇറ്റലി, ഇറാൻ മെക്സിക്കോ എന്നിവയാണ് ഏറ്റവും രൂക്ഷമായി കൊവിഡ് പിടിമുറുക്കിയ രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ പത്തിൽ ഇടംനേടിയ മറ്റ് രാജ്യങ്ങളാണ്.

You might also like

-