ലോകത്ത് കോവിഡ് മരണം258,306വും രോഗബാധിതരുടെ എണ്ണം3,726,797കടന്നു…അമേരിക്കയിൽ മരണം 72,271

അമേരിക്കയിൽ 1,237,633 പേർക്ക് ഇതിനോടകം കോവിഡ് സ്ഥിതികരിച്ചിട്ടുണ്ട് . ബ്രിട്ടനിൽ മരണം29,427 ആയിരോഗം ബാധിക്കുന്നവരുടെ എണ്ണം അനുദിനം വർധിച്ചുവരികയാണ് 194,990 പേർക് രോഗം സ്ഥികരിച്ചിട്ടുണ്ട് ഇറ്റലിയിലെയും മരണസംഖ്യ 29,315. കടന്നു സ്പെയിനിൽ മരണസംഖ്യ ഉയരുകയാണ് 25,613 പേര് മരിച്ചു . 250,56പേർക്ക് രോഗത്തെ സ്ഥികരിച്ചു

0

അമേരിക്കയിൽ 1,237,633 പേർക്ക് ഇതിനോടകം കോവിഡ് സ്ഥിതികരിച്ചിട്ടുണ്ട് ബ്രിട്ടനിൽ മരണം29,427 ആയിരോഗം ബാധിക്കുന്നവരുടെ എണ്ണം അനുദിനം വർധിച്ചുവരികയാണ് 194,990 പേർക് രോഗം സ്ഥികരിച്ചിട്ടുണ്ട് ഇറ്റലിയിലെയും മരണസംഖ്യ 29,315. കടന്നു സ്പെയിനിൽ മരണസംഖ്യ ഉയരുകയാണ് 25,613 പേര് മരിച്ചു . 250,56പേർക്ക് രോഗത്തെ സ്ഥികരിച്ചു

ലോകത്ത് കോവിഡ് മരണം258,306വും രോഗബാധിതരുടെ എണ്ണം3,726,797കടന്നു. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണ സംഖ്യ 2,300 പിന്നിട്ടു കോവിഡ് ബാധിച്ചു 72,271 പേര് മരിച്ചു അമേരിക്കയിൽ 1,237,633 പേർക്ക് ഇതിനോടകം കോവിഡ് സ്ഥിതികരിച്ചിട്ടുണ്ട് . ബ്രിട്ടനിൽ മരണം29,427 ആയിരോഗം ബാധിക്കുന്നവരുടെ എണ്ണം അനുദിനം വർധിച്ചുവരികയാണ് 194,990 പേർക് രോഗം സ്ഥികരിച്ചിട്ടുണ്ട് ഇറ്റലിയിലെയും മരണസംഖ്യ 29,315. കടന്നു സ്പെയിനിൽ മരണസംഖ്യ ഉയരുകയാണ് 25,613 പേര് മരിച്ചു . 250,56പേർക്ക് രോഗത്തെ സ്ഥികരിച്ചു
കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പിടിമുറുക്കിയ രാജ്യങ്ങളിലെല്ലാം രോഗവ്യാപനവും മരണനിരക്കും ഇന്നലെ കുറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 2,300ലധികം മരണങ്ങളും ഇരുപത്തിനാലായിരത്തിലേറെ പുതിയ കോവിഡ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72,271 പിന്നിട്ടു. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി ബ്രിട്ടന്‍ മാറി.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ബ്രസീല്‍ എന്നിവിടങ്ങളിലെ രോഗവ്യാപനവും മരണസംഖ്യയും വര്‍ധിച്ചു. കോവിഡ് ആദ്യമായി കണ്ടെത്തിയ ചൈനയില്‍ മൂന്നാഴ്ചയായി ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ഔദ്യോഗിക സ്ഥിരീകരണത്തിന് മുമ്പ് തന്നെ ലോകത്ത് കോവിഡ് പടര്‍ന്ന് തുടങ്ങിയിരുന്നുവെന്ന സംശയവുമായി ലോകാരോഗ്യ സംഘടന രംഗത്ത് എത്തി. ഫ്രാന്‍സില്‍ കഴിഞ്ഞ ഡിസംബറില്‍ ന്യൂമോണിയ ബാധിച്ച് എത്തിയ ആളില്‍ നിന്നും ശേഖരിച്ച സാംപിള്‍ വീണ്ടും പരിശോധിച്ചപ്പോള്‍ കോവിഡ് കണ്ടെത്തിയ സാഹചര്യത്തിലാണ് സംശയം.

അതിനാല്‍‌ എല്ലാ രാജ്യങ്ങളിലെയും പഴയ കേസുകള്‍ സംബന്ധിച്ച് വിശദപഠനം നടത്തണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു. ന്യൂസീലൻഡില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ റഷ്യ ,തുര്‍ക്കി, ബ്രസീല്‍, പെറു എന്നീ രാജ്യങ്ങളില്‍ രോഗം പടരുകയാണ്.റഷ്യയില്‍ രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്നു. ലോക്ക്ഡൌണ്‍ നീക്കി മണിക്കൂറുകള്‍ക്കകം തന്നെ നൈജീരിയയില്‍ 200ലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാന നഗരമായ ലോഗോസിലാണ് ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത്.

1940ന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് അടുത്ത വര്‍ഷം രാജ്യം നേരിടേണ്ടി വരികയെന്ന് സ്വീഡന്‍ സര്‍ക്കാര്‍ അറിയിച്ചു. അടിയന്തര ചികിത്സാ സഹായവും ധനസഹായവും നല്‍കണമെന്ന ആവശ്യവുമായി ആമസോണ്‍ കാടുകളില്‍ താമസിക്കുന്ന ഗോത്രവര്‍ഗ ക്കാര്‍ ലോകാരോഗ്യ സംഘടനക്ക് കത്തെഴുതി

You might also like

-