ലോകത്ത് കോവിഡ് മരണം 197,245രോഗബാധിതരുടെ എണ്ണം 2,830,051

അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 52,185 കവിഞ്ഞു. 24 മണിക്കൂറിനിടെ 1800ലധികം പേരാണ് കോവി‍ഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചത്.

0

ന്യൂസ് ഡെസ്ക്: ലോകത്ത് കോവിഡ് മരണം രണ്ട് ലക്ഷത്തോടടുക്കുകയാണ്212 രാജ്യങ്ങളിലായി 197,245 പേർ മരണത്തിനു കിഴടങ്ങി . രോഗബാധിതരുടെ എണ്ണം 2,830,051 കടന്നു. രോഗം ഭേദമായവരുടെ 798,772 പിന്നിട്ടു. അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 52,185 കവിഞ്ഞു. 24 മണിക്കൂറിനിടെ 1800ലധികം പേരാണ് കോവി‍ഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചത്.

ബ്രിട്ടന്‍നിൽ പേർക്കു 143,464 സ്ഥികരിച്ചു 19,506 പേര് മരിച്ചു , ഇറ്റലിയിൽ 192,994പേർക്ക് കോവിഡ് സ്ഥികരിച്ചു 25,969 പേർ മരിച്ചുപേർ 60,498 രോഗമുക്തരായി 106,527 പേർ ഇറ്റലിയിൽ ചികിത്സയിൽ ഉണ്ട് , ഫ്രാന്‍സ്സിലെ സ്ഥി അതീവ ഗുരുതരമാണ് എവിടെ ഇതുവരെ കോവിഡ് ബാധിച്ചു 22,245 പേർ മരിച്ചുഇതുവരെ 159,828 പേർക്ക് രോഗം സ്ഥികരിച്ചിട്ടുണ്ട് , സ്പെയ്ന്നിൽ 22,524 പേർ മരിച്ചു219,764 പേർക്കു രോഗം സ്ഥികരിച്ചു , ബ്രസീലിൽ മരണം 3,670പിന്നിട്ടു ജർമനിയിൽ 5,760 പേർ മരിച്ചു 154,999 പേർക്ക് രോഗം സ്ഥികരിച്ചിട്ടുണ്ട്

വീട്ടില്‍ നിന്ന് തന്നെ കോവിഡ് ബാധ പരിശോധിക്കുന്നതിനുള്ള കിറ്റിന് അമേരിക്ക ആദ്യമായി അംഗീകാരം നല്‍കി. ഹൈട്രോക്സി ക്ലോറോക്വിന്‍ കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി യുഎസ് ഫുഡ് ആന്‍റ് ഡ്രഗ് ഏജന്‍സി രംഗത്തുവന്നു.

ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 225 ആയി. കുവൈത്തില്‍ ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ 15 ആയി. ഗള്‍ഫില്‍ രോഗികളുടെ എണ്ണം 38,000 കടന്നിരിക്കെ, നിയന്ത്രണങ്ങൾ തുടരും. എന്നാൽ ദുബൈയിൽ ഇന്നുമുതൽ കടുത്ത നിയന്ത്രണങ്ങളിൽ ഭാഗിക ഇളവ് ഏർപ്പെടുത്തി.ഗൾഫിൽ കോവിഡ് മരണസംഖ്യ ഏറ്റവും കൂടുതൽ സൗദി അറേബ്യയിലാണ്, 121. പത്തിലേറെ മലയാളികൾ ഉൾപ്പെടെ 56 പേരാണ് യുു.എ.ഇയിൽ കോവിഡ് മൂലം മരിച്ചത്. രോഗികളുടെ എണ്ണവും ഗൾഫിൽ കുത്തനെ ഉയർന്നു. ഖത്തർ, കുവൈത്ത്. ഒമാൻ എന്നിവിടങ്ങളിൽ മാത്രം ഇന്ന് 1050 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

You might also like

-