യുവതി ജനനേന്ദ്രിയം മുറിച്ചുമാറ്റിയ യുവാവ് മരിച്ചു യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസ്

മുബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് രാത്രി എട്ടുമണിയോടെ മരിച്ചത്

0

മുംബൈ:തന്നേ യുവാവ് നിരന്തരം ശല്യം ചെയ്യുകയും മാനസികമായി ചൂഷണം ചെയ്തിരുന്നുവെന്ന് ആരോപിച്ഛ് യുവതി ജനനേന്ദ്രിയം മുറിച്ചു മാറ്റിയ
യുവാവ്പ മരിച്ചു മുബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് രാത്രി എട്ടുമണിയോടെ മരിച്ചത് . യുവതിയും മറ്റു രണ്ടുപേരും ചേർന്ന് മരത്തിലേറ്റിട്ടിയിട്ടാണ് യുവാവിന്റ ജനനേന്ദ്രം മുറിച്ചു മാറ്റിയത് . ജനനേന്ദ്ര്യം മുറിച്ചുമാറ്റപ്പെട്ടതിനെ തുടർന്ന് രക്തം വാർന്നുകിടന്ന യുവാവിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്

മുംബൈയിലെ താനെയിലുള്ള നന്ദിവാലിയിലാണ് സംഭവം നടന്നത്. യുവതിയുടെ കൂട്ടാളികളും സുഹൃത്തുക്കളുമായ മുകേഷ് കനിയ, തേജസ് മഹ്ത്രേ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ചെവ്വാഴ്ചയാണ്  സംഭവം നടന്നത്. അന്നേ ദിവസം യുവതി നന്ദിവാലിയിലെ റെയില്‍വേ സ്റ്റേഷന് സമീപമുള്ള വിജനമായ പ്രദേശത്ത് യുവാവിനെ വിളിച്ചു വരുത്തി. ഇവിടെ വെച്ച് മുകേഷും തേജസും ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചവശനാക്കിയ ശേഷം മരത്തിൽ കെട്ടിയിട്ടു. തുടർന്ന് യുവതി തന്റെ കൈയിൽ കരുതി വെച്ചിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റി. എന്നാൽ ശബ്ദം കേട്ട് നാട്ടുകാർ എത്തിയതോടെ മൂവരും സ്ഥലം കാലിയാക്കുകയായിരുന്നു. ശേഷം നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

You might also like

-