അൻവർ തുടരും ? നിലമ്പൂരിൽ മത്സരത്തിനൊരുങ്ങി പി വി അൻവർ

പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനര്ജിയുമായി നിലബൂരിലെ സ്ഥിഗതികൾ ഫോണിൽ സംസാരിച്ചതായാണ് വിവരം .ആണവറിന് വിജയസാദ്യതയുള്ള മണ്ഡലത്തിൽ അന്വർതന്നെ വീണ്ടും മത്സരിക്കണമെന്നാണ് കെംദ്ര നേതൃത്വം അൻവറിനെ അറിയിച്ചിട്ടുള്ളത്

മലപ്പുറം | പി വി അൻവർ ഉയർത്തിയ ആവശ്യങ്ങളോട് യു ഡി എഫ് മുഗം തിരിച്ച സാഹചര്യത്തിൽ , നിലമ്പൂരില്‍ മത്സരിക്കാനല്ല തീരുമാനം കേന്ദ്ര നേത്ര്യത്വത്തെ അറിയിച്ചു പി വി അന്നവർ . പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനര്ജിയുമായി നിലബൂരിലെ സ്ഥിഗതികൾ ഫോണിൽ
സംസാരിച്ചതായാണ് വിവരം .ആണവറിന് വിജയസാദ്യതയുള്ള മണ്ഡലത്തിൽ അന്വർതന്നെ വീണ്ടും മത്സരിക്കണമെന്നാണ് കെംദ്ര നേതൃത്വം അൻവറിനെ അറിയിച്ചിട്ടുള്ളത് , പ്രചാരണത്തിന് എത്തേണ്ട നേതാക്കളുടെ പട്ടികയും അന്‍വര്‍ ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. മത്സരത്തിന് ഒരുങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കി.

തൃണമൂല്‍ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ണായക യോഗം ഇന്ന് മഞ്ചേരിയില്‍ നടക്കും. വൈകുന്നേരം നാല് മണിക്കാണ് യോഗം ചേരുന്നത്. നാളെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗവും ചേരും. ഇതിന് ശേഷം മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തുക. അതേസമയം മണ്ഡലത്തില്‍ പി വി അന്‍വറിന്റെ ഫ്‌ളക്‌സുകള്‍ ടിഎംസി പ്രവര്‍ത്തകര്‍ ഉയര്‍ത്തി.കേരളത്തിലെ സ്വതന്ത്ര കർഷക സംഘടനകൾ അൻവറിനു pinthunakkumennan അറിയാൻ കഴിയുന്നത് .

കഴിഞ്ഞ ദിവസമാണ് ‘പി വി അന്‍വര്‍ തുടരും’ എന്നെഴുതിയ പോസ്റ്റര്‍ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടത്. ടിഎംസി വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെയും ചുങ്കത്തറ കൂട്ടായ്മയുടെയും പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ‘പി വി അന്‍വര്‍ ഞങ്ങളുടെ കരളിന്റെ കഷണം. അദ്ദേഹത്തെ മഴയത്ത് നിര്‍ത്താന്‍ അനുവദിക്കില്ല’, ‘നിലമ്പൂരിന്റെ സുല്‍ത്താന്‍ പി വി അന്‍വര്‍ തുടരും’, ‘മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങള്‍ കൂടെയുണ്ട്’ എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.

You might also like

-