ശബരിമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ തീർഥാടകൻ മരിച്ചു

തമിഴ്നാട്ടിലെ സേലത്തു നിന്നെത്തിയ ഭക്തനാണ് പരമശിവം. കരിയിലാംതോടിനും കരിമലയ്ക്കും മധ്യേ പരമ്പരാഗത കാനനപാതയിലാണ്

0

ശബരിമല: കാട്ടാനയുടെ ആക്രമണത്തിൽ തീർഥാടകൻ പരമശിവം(35) മരിച്ചു. തമിഴ്നാട്ടിലെ സേലത്തു നിന്നെത്തിയ ഭക്തനാണ് പരമശിവം. കരിയിലാംതോടിനും കരിമലയ്ക്കും മധ്യേ പരമ്പരാഗത കാനനപാതയിലാണ്. എരുമേലിയിൽ പേട്ടതുള്ളി അയ്യപ്പന്മാർ കരിമല വഴി സന്നിധാനത്തേക്ക് കാൽനടയായി വരുന്ന പാതയാണിത്.

തീർഥാടനം തുടങ്ങിയ ശേഷം കാനന പാതയിൽ എല്ലാ ദിവസവും കാട്ടാന ഇറങ്ങുന്നുണ്ട്. ഇത്തവണ ആദ്യമായാണ് ആക്രമണ മരണം ഉണ്ടായത്.

You might also like

-