സൂര്യ നെല്ലിയിൽ വീണ്ടും കാട്ടാനയാക്രമണം ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു
രാത്രി 10മണിയോടെ സൂര്യനെല്ലി സിങ്കുകണ്ടത്ത് വച്ചയാണ് സംഭവം ആനയെ തുരുത്താനായി ഇറങ്ങിയ ഇവർ സഹോദരി ഭർത്താവിന്റെ വീട്ടിൽക്കെ കടന്നു ചെല്ലുമ്പോൾ വഴിയിൽ തന്നെ നിന്നിരുന്ന ആന ലൈറ്റിന്റെ പ്രകാശം ദേഹത്ത് പതിച്ചതോടെ അക്രമകാരിയായി മാറുകയും ഇവർക്ക് നേരെ പാഞ്ഞടുക്കുകയും തങ്കച്ചനെ അടിച്ചുവീഴ്ത്തി ചവിട്ടി കൊല്ലുകയായിരുന്നു
ഇടുക്കി ഒരിടവേളക്ക് ശേഷം സൂര്യനെല്ലിയിലെ വീണ്ടും കാട്ടാനാ ആക്രമണo,ആക്രമണത്തിൽആദിവാസി മരിച്ചു .രാത്രി 10 മണിയോടെയാണ് ചിന്നക്കനാൽ മുന്നൂറ്റിയൊന്ന് കോളനിയിൽ കടനയെത്തിയത് കാട്ടാനയെ തുരതനായി ബന്ധുവിനൊപ്പം ഇറങ്ങി പുറപ്പെട്ട അടിമാലി കല്ലാർ പെട്ടിമുടി ഞാവൽമാറ്റം തങ്കച്ചനാണ്(55) കാട്ടാന തുമ്പികൈക്ക് അടിച്ചുകൊന്നത് രാത്രി 10മണിയോടെ സൂര്യനെല്ലി സിങ്കുകണ്ടത്ത് വച്ചയാണ് സംഭവം
ആനയെ തുരുത്താനായി ഇറങ്ങിയ ഇവർ സഹോദരി ഭർത്താവിന്റെ വീട്ടിൽക്കെകടന്നു ചെല്ലുമ്പോൾ വഴിയിൽ തന്നെ നിന്നിരുന്ന ആന ലൈറ്റിന്റെ പ്രകാശം ദേഹത്ത് പതിച്ചതോടെ അക്രമകാരിയായി മാറുകയും ഇവർക്ക് നേരെ പാഞ്ഞടുക്കുകയും “തങ്കച്ചനെ അടിച്ചുവീഴ്ത്തി ചവിട്ടി കൊല്ലുകയായിരുന്നുന്നെന്ന്” തങ്കച്ചനോപ്പം കൂടെയുണ്ടായിരുന്ന സ്നേഹിതൻ തങ്കപ്പൻ പറഞ്ഞു, ഇരുവരുടെയും നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തി ആനയെ വിരട്ടി ഓടിച്ച് ശേഷം രാത്രി 12മണിയോടെ മൃതദഹം നാട്ടുകാരും വനപനക്കാരും ചേർന്ന് പോസ്റ്റുമോർട്ടത്തിനായി അടിമാലിയിൽ എത്തിച്ചു .ഒരു മാസത്തിന് മുൻപ് ഒരാളെ കാട്ടാന എവിടെ ചവിട്ടിക്കൊന്നിരുന്നു. അന്ന് അക്രമകാരിയാ ആനയെ മക്കുവെടിവച്ച അൽ സഞ്ചാരമില്ല ത്ത മേഖലയിലേക്ക് മാറ്റുമെന്ന് വനപാലകർ നാട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നു എന്നാൽ ഏത് പാലിച്ചില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.