‘നാല് വോട്ടിനും സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ; മുല്ലപ്പള്ളിക്ക് മറുപടിയുമായി മുഖ്യമന്ത്രി

ജനങ്ങൾക്ക് ഈ പാർട്ടിയെ അറിയാം നാല് വോട്ടിനും സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ

0

ഡൽഹി :മഞ്ചേശ്വരത്തും വട്ടിയൂര്‍കാവിലും വോട്ട് കച്ചവടത്തിന് സി.പി.എമ്മും ബി.ജെ.പിയും ധാരണയുണ്ടെന്ന മുല്ലപ്പള്ളിയുടെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി.ജനങ്ങൾക്ക് ഈ പാർട്ടിയെ അറിയാം നാല് വോട്ടിനും സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ എന്ന് ജനങ്ങൾക്ക് അറിയാം. തെളിവുണ്ടെങ്കിൽ മുല്ലപ്പള്ളി പുറത്തു വിടട്ടെയെന്നും പിണറായി വിജയന്‍ പറഞ്ഞു.
ബി.ജെ.പിയും സി.പി.എമ്മും വോട്ടുകച്ചവടത്തിന് ധാരണയുണ്ടാക്കിയെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം. മുല്ലപ്പള്ളിയുടെ വെല്ലുവിക്കി സദ്ദുദേശത്തോടെയുക്കാതാണെങ്കിൽ ഏറ്റെടുക്കുന്നെനും, തെളിവുകൾ ഉണ്ടെങ്കിൽ കാണിക്കാനും മുഖ്യമന്ത്രി ഡൽഹി യിൽ പറഞ്ഞു.

You might also like

-