രണ്ടാം ലോക മഹായുദ്ധ സമയത്ത് സൂക്ഷിച്ച വെടിമരുന്നു ശേഖരം കണ്ടെത്തി
മണിപ്പൂർ പോലീസ് സ്ഥലത്തെത്തി വെടിമരുന്നു ശേഖരം സുരക്ഷിതമായി നീക്കം ചെയ്തു വെടിമരുന്നു ശേഖരം രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപയോഗത്തിനായി എത്തിച്ചതാവാം മെന്നു പോലീസ് പറഞ്ഞു
മണിപ്പൂരിലെ മൊറേയിലെ കറാമത്തിൽ കൃഷിക്കായി മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് രണ്ടാം ലോക മഹാ യുദ്ധത്തിൽ ഉപയോഗത്തിനായി എത്തികച്ചെന്നു കരുതു ന്ന വെടിമരുന്നു ശേഖരം കണ്ടെത്തിയത് അക്കാലഘട്ടിൽ ഭീരങ്കികളിൽ ഉപയോഗിച്ചിരുന്ന വെടിയുണ്ടകളുടെ ശേഖരമാണ് കണ്ടെത്തിയിട്ടുള്ളത് പ്രദേശവാസികൾ വിവരമറിയിച്ചതിനെത്തുടർന്നു. മണിപ്പൂർ പോലീസ് സ്ഥലത്തെത്തി വെടിമരുന്നു ശേഖരം സുരക്ഷിതമായി നീക്കം ചെയ്തു വെടിമരുന്നു ശേഖരം രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപയോഗത്തിനായി എത്തിച്ചതാവാം മെന്നു പോലീസ് പറഞ്ഞു
“മൊറേയിലെ സ്ഥലങ്ങൾ നിരപ്പാക്കുന്നതിനിടെ ഒരാൾ കണ്ടെത്തിയ വെടിമരുന്ന് ശേഖരം സംബന്ധിച്ച് ഞങ്ങൾക്ക് റിപ്പോർട്ട് ലഭിച്ചു. ഈ വസ്തുക്കൾ രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് റെസിഡൻഷ്യൽ ഏരിയയിൽ നിന്ന് സുരക്ഷിതമായി നീക്കംചെയ്‌തു” മോറെ എഎസ്‌പി (ലോ & ഓർഡർ), സാങ്‌ബോയ് ഗാംഗ്‌ടെ പറഞ്ഞു