ഹൈകമാൻഡ് തീരുമാനം അറിയിക്കും മുൻപ് വയനാടും വടകരയിലും സ്ഥാനാർത്ഥിയെ പ്രഖ്യപിച്ചതിൽ അതൃപ്തി
നടപടിക്രമങ്ങൾ പൂർത്തിയാവാതെ കേന്ദ്ര നേതൃത്തം അറിയാതെ സംസ്ഥാന നേതാക്കൾ സ്ഥാനാർത്ഥികളെ പ്രഖ്യപിക്കുകയാണുണ്ടായത് ഹൈക്കമാണ്ടിന്റെ നടപടികള്‍ പൂര്‍ത്തിയാകും വരെ നേതാക്കള്‍ കാത്തിരിക്കണമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വിലകല്‍പ്പിച്ചില്ലെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തി
ഡൽഹി :ഹൈ കമന്റിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് വടകര, വയനാട് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംസ്ഥാന നേതൃത്തം സ്ഥാനാർത്ഥിയെ പ്രഖ്യപിച്ചതിൽ ഹൈക്കമാന്‍ഡിന് അതൃപ്തി. പ്രഖ്യാപിച്ച നടപടി തെറ്റായിപ്പോയിഎന്നാണ് ഹൈക്കമാണ്ടിലെ ഭുരിപക്ഷത്തിനെത്തിന്റെയും അഭിപ്രയം നടപടികൾ പൂർത്തിയാക്കിയ ശേഷം ഹൈ കമാൻഡ് ആയിരുന്നു സ്ഥാനാർത്ഥി പ്രഖ്യപനം നടത്തേണ്ടിയിരുന്നത് എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാവാതെ കേന്ദ്ര നേതൃത്തം അറിയാതെ സംസ്ഥാന നേതാക്കൾ സ്ഥാനാർത്ഥികളെ പ്രഖ്യപിക്കുകയാണുണ്ടായത് ഹൈക്കമാണ്ടിന്റെ നടപടികള്‍ പൂര്‍ത്തിയാകും വരെ നേതാക്കള്‍ കാത്തിരിക്കണമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വിലകല്‍പ്പിച്ചില്ലെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തി.
ഇന്ന് ഉച്ചക്ക് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇരു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ പേര് വെളിപ്പെടുത്തിയത് . അതേസമയം ഇരു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടാക്കിയേക്കും