വോട്ട് ഓണ്‍ അക്കൗണ്ട് ഇന്നു നിയമസഭയില്‍.
ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന വോട്ട് ഓൺ അക്കൗണ്ട് ചർച്ചകൾക്കു ശേഷം സഭ പാസാക്കും.
തിരുവനന്തപുരം :നാലുമാസത്തെ ചെലവുകള്‍ക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് ഇന്നു നിയമസഭയില്‍. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന വോട്ട് ഓൺ അക്കൗണ്ട് ചർച്ചകൾക്കു ശേഷം സഭ പാസാക്കും. വോട്ട് ഓണ്‍ അക്കൗണ്ട് സംബന്ധിച്ച ധനവിനിയോഗ ബില്‍ പാസാക്കി ചൊവ്വാഴ്ച സഭ അനിശ്ചിതകാലത്തേക്ക് പിരിയും.