അമേരിക്കയിൽ കോവിഡ് പടരുന്നു ഭേതീയകറ്റാൻ ചാണ്ടിയുമായി ചസന്തി സംഭാഷത്തിൽ ഏർപ്പെട്ട് ട്രംപ്
ലോകത്താകമാനം വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തതായും ട്രംപ് അറിയിച്ചു. വൈറസ് സംബന്ധിച്ച് ഇതിനോടകം മനസിലാക്കി കഴിഞ്ഞ ചൈനയുമായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും ട്രംപ് ആവശ്യപ്പെട്ടു
അമേരിക്കയിൽ കോവിഡ് ബാധയിൽ മരണ സംഖ്യ ഉയരുന്ന സാഹചര്യത്തിൽ ചൈനയോടുള്ള നിരാസം ഒഴുവാക്കി ട്രംപ്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി ഫോണിൽ സംസാരിച്ചതായി ട്രംപ് ട്വിറ്ററിൽ കുറിച്ചു.ലോകത്താകമാനം വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തതായും ട്രംപ് അറിയിച്ചു. വൈറസ് സംബന്ധിച്ച് ഇതിനോടകം മനസിലാക്കി കഴിഞ്ഞ ചൈനയുമായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും ട്രംപ് ആവശ്യപ്പെട്ടു
അമേരിക്കയുംമായും രോഗം പടർന്നു പിടിച്ച മറ്റെല്ലാ രാജ്യങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കാൻ ചൈന തയാറാണെന്നും ചൈീസ് പ്രസിഡന്റ് വ്യക്തമാക്കിയതായി ചൈനീസ് ഔദ്യോഗിക ടെലിവിഷനെ ഉദ്ധരിച്ച് വാർത്താ എജൻസിയും റിപ്പോർട്ടു ചെയ്തു.വൈറസ് അപകടകരമാം വിധം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പല പ്രാവശ്യം മുൻ കരുതൽ നടപടികൾ ആവശ്യപ്പെട്ടപ്പോഴും യുഎസ് അത് മുഖ വിലയ്‌ക്കെടുത്തിരുന്നില്ല എന്നു മാത്രമല്ല, ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ യുഎസ് സജ്ജമാണെന്നായിരുന്നു ട്രംപ് വ്യക്തമാക്കിയിരുന്നു . എന്നാൽ, അനിയന്ത്രിതമായി വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തില് ട്രംപ് അഹങ്കാരം വിട്ട് സമന്വയത്തിന്റെ പാതയിലേക്ക് വന്നത്