ജോർജിയയിലും അരിസോണയിലും ജോ ബിഡന് വിജയം ഡെമോക്രാറ്റുകൾക്ക് 306 വോട്ട്
16 ഇലക്ട്രൽ വോട്ടുകൾ കുടി ലഭിച്ചതോടെ അകെ 306 എത്തി. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് 306 ഇലക്ട്രൽ വോട്ടുകൾ നേടിയപ്പോൾ 2016 ലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ഹിലാരി ക്ലിന്റൺ 232 ഇലക്ട്രൽവോട്ടുകളാണ് ലഭിച്ചത്
അമേരിക്കൻ തെരെഞ്ഞെടുപ്പിൽ വോട്ട് എണ്ണൽ പുരഗമിക്കവേ
ജോർജിയയിലെ ബിഡന് വൻ വിജയം. 16 ഇലക്ട്രൽ വോട്ടുകൾ കുടി ലഭിച്ചതോടെ അകെ 306 എത്തി. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് 306 ഇലക്ട്രൽ വോട്ടുകൾ നേടിയപ്പോൾ 2016 ലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ഹിലാരി ക്ലിന്റൺ 232 ഇലക്ട്രൽവോട്ടുകളാണ് ലഭിച്ചത്
2016 ൽ ട്രംപ് വിജയിച്ച ജോർജിയ, അരിസോണ, മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിൻ എന്നീ അഞ്ച് സംസ്ഥാനങ്ങൾ ഈ തവണ ബിഡനണ് വിജയിച്ചത് . 1992 ൽ ബിൽ ക്ലിന്റൺ ശേഷം ജോർജിയയിൽ വിജയിച്ച ആദ്യത്തെ ഡെമോക്രാറ്റിക് നോമിനിയാണ് മുൻ വൈസ് പ്രസിഡന്റ്.
ജോർജിയയിലെ ബിഡന്റെ മാർജിൻ നിലവിൽ 14,000 വോട്ടുകൾ അഥവാ 0.28 ശതമാനം പോയിന്റിലാണ് , മിക്കവാറും എല്ലാ ബാലറ്റുകളും എണ്ണുകയും നോർത്ത് കരോലിനയിൽ ട്രംപിന്റെ മാർജിൻ 73,000 വോട്ടുകളിൽ അഥവാ 1.3 ശതമാനം പോയിന്റുമാണ്.
ട്രംപിനെ പരാജയപ്പെടുത്തി ബിഡെൻ അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റായി.ഉടൻ അധികാരത്തിലെത്തും .എന്നിരുന്നാലും, തിരഞ്ഞെടുപ്പ് അവസാനിച്ചിട്ടില്ലെന്ന് പറഞ്ഞ ട്രംപ് തോൽവി സമ്മതിക്കാൻ വിസമ്മതിക്കുകയും തിരഞ്ഞെടുപ്പ് ഡമോക്രറ്റുകൾ അട്ടിമറിച്ചതായും ആരോപിച്ചു