അഡ്വ. സനല്‍കുമാറിന് ജൂണ്‍ 28-ന് സ്വീകരണം

സി.പി.എം.(മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടിയുടെ സമുന്നത നേതാവും തിരുവല്ല അര്‍ബന്‍ ബാങ്ക് പ്രസിഡന്റുമായ അഡ്വ.ആര്‍.സനല്‍ കുമാറിന് കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് ജൂണ്‍ 28 വ്യാഴാഴ്ച സ്വീകരണം നല്‍കുന്നു.

0

ഡാളസ് കേരള അസോസിയേഷന്‍ അഡ്വ. സനല്‍കുമാറിന് ജൂണ്‍ 28-ന് സ്വീകരണം നല്‍കുന്നു
ഗാര്‍ലന്റ്: സി.പി.എം.(മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടിയുടെ സമുന്നത നേതാവും തിരുവല്ല അര്‍ബന്‍ ബാങ്ക് പ്രസിഡന്റുമായ അഡ്വ.ആര്‍.സനല്‍ കുമാറിന് കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് ജൂണ്‍ 28 വ്യാഴാഴ്ച സ്വീകരണം നല്‍കുന്നു.

വൈകീട്ട് 6.30ന് ഗാര്‍ലന്റ് അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരുന്ന സ്വീകരണ സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ അറിയിച്ചു

You might also like

-