ഹിന്ദു മലയാളിസ് ജോയ്‌സ് ആന്‍ഡ് ഷെയറിങ് ഫൗണ്ടേഷന്‍ സഹായനിധിശേഖരണം 8 ന്

ഓഗസ്റ്റ് 23 നു നടത്തപ്പെട്ട ഫണ്ട് ശേഖരണത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 62,000 ഡോളര്‍ പിരിച്ചെടുക്കുവാന്‍ കഴിഞ്ഞതായി ഡോ. നിതിന്‍ ഷാ പത്മനാഭന്‍ അയ്യര്‍, ബാല പളനി സ്വാമി എന്നിവര്‍ അറിയിച്ചു

0

ഹിന്ദു മലയാളിസ് ജോയ്‌സ് ആന്‍ഡ് ഷെയറിങ് ഫൗണ്ടേഷന്‍ സഹായനിധിശേഖരണം 8 ന്
നോര്‍വാക്ക് (കലിഫോര്‍ണിയ) : ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളിസ് ജോയ്‌സ് ആന്‍ഡ് ഷെയറിങ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കേരള ദുരിതാശ്വാസ നിധി സമാഹരണത്തിന്റെ രണ്ടാംഘട്ടം സെപ്റ്റംബര്‍ 8 ന് നോര്‍വാക്കിലെ ടമിമമോ ഉവമൃാമ ഠലാുഹല ലില്‍ വച്ചു സംഘടിപ്പിക്കും.

ഓഗസ്റ്റ് 23 നു നടത്തപ്പെട്ട ഫണ്ട് ശേഖരണത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 62,000 ഡോളര്‍ പിരിച്ചെടുക്കുവാന്‍ കഴിഞ്ഞതായി ഡോ. നിതിന്‍ ഷാ പത്മനാഭന്‍ അയ്യര്‍, ബാല പളനി സ്വാമി എന്നിവര്‍ അറിയിച്ചു. വിവിധ ഹിന്ദു സംഘടനകളെ പ്രതിനിധികരിച്ചു നൂറോളം അതിഥികള്‍ പിരപാടിയില്‍ പങ്കെടുത്തു.

കേരളത്തെ സഹായിക്കേണ്ട ഉത്തരവാദിത്വം ഓരോരുത്തരിലും നിക്ഷിപ്തമാണെന്ന് സ്വാഗത പ്രസംഗത്തില്‍ ഡോ. നിതില്‍ ഷാ പറഞ്ഞു. സതേണ്‍ കലിഫോര്‍ണിയ തമിഴ് ഓര്‍ഗനൈസേഷന്‍, വേദ സര്‍ക്കിള്‍, ജയ്ന്‍ സെന്റര്‍, സേവാ മംഗള്‍ ഫാമിലി ട്രസ്റ്റ്, ഇന്തോ–അമേരിക്കന്‍ സീനിയര്‍ ഹെറിറ്റേജ് ആന്‍ഡ് ജയ്ന്‍ ടെംമ്പിള്‍ ഓഫ് ലൊസാഞ്ചലസ് തുടങ്ങിയ സംഘടനാ പ്രതിനിധികളാണ് ആദ്യഘട്ടത്തില്‍ പങ്കെടുത്തത്. രണ്ടാംഘട്ടത്തില്‍ 101,000 ഡോളര്‍ പിരിച്ചെടുക്കാനാണു ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. എല്ലാവരുടേയും സഹകരണവും ഇവര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

നോര്‍വാക്ക് (കലിഫോര്‍ണിയ) : ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളിസ് ജോയ്‌സ് ആന്‍ഡ് ഷെയറിങ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കേരള ദുരിതാശ്വാസ നിധി സമാഹരണത്തിന്റെ രണ്ടാംഘട്ടം സെപ്റ്റംബര്‍ 8 ന് നോര്‍വാക്കിലെ  വച്ചു സംഘടിപ്പിക്കും.

ഓഗസ്റ്റ് 23 നു നടത്തപ്പെട്ട ഫണ്ട് ശേഖരണത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 62,000 ഡോളര്‍ പിരിച്ചെടുക്കുവാന്‍ കഴിഞ്ഞതായി ഡോ. നിതിന്‍ ഷാ പത്മനാഭന്‍ അയ്യര്‍, ബാല പളനി സ്വാമി എന്നിവര്‍ അറിയിച്ചു. വിവിധ ഹിന്ദു സംഘടനകളെ പ്രതിനിധികരിച്ചു നൂറോളം അതിഥികള്‍ പിരപാടിയില്‍ പങ്കെടുത്തു.

കേരളത്തെ സഹായിക്കേണ്ട ഉത്തരവാദിത്വം ഓരോരുത്തരിലും നിക്ഷിപ്തമാണെന്ന് സ്വാഗത പ്രസംഗത്തില്‍ ഡോ. നിതില്‍ ഷാ പറഞ്ഞു. സതേണ്‍ കലിഫോര്‍ണിയ തമിഴ് ഓര്‍ഗനൈസേഷന്‍, വേദ സര്‍ക്കിള്‍, ജയ്ന്‍ സെന്റര്‍, സേവാ മംഗള്‍ ഫാമിലി ട്രസ്റ്റ്, ഇന്തോ–അമേരിക്കന്‍ സീനിയര്‍ ഹെറിറ്റേജ് ആന്‍ഡ് ജയ്ന്‍ ടെംമ്പിള്‍ ഓഫ് ലൊസാഞ്ചലസ് തുടങ്ങിയ സംഘടനാ പ്രതിനിധികളാണ് ആദ്യഘട്ടത്തില്‍ പങ്കെടുത്തത്. രണ്ടാംഘട്ടത്തില്‍ 101,000 ഡോളര്‍ പിരിച്ചെടുക്കാനാണു ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. എല്ലാവരുടേയും സഹകരണവും ഇവര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഹിന്ദു മലയാളിസ് ജോയ്‌സ് ആന്‍ഡ് ഷെയറിങ് ഫൗണ്ടേഷന്‍ സഹായനിധിശേഖരണം 8 ന്
നോര്‍വാക്ക് (കലിഫോര്‍ണിയ) : ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളിസ് ജോയ്‌സ് ആന്‍ഡ് ഷെയറിങ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കേരള ദുരിതാശ്വാസ നിധി സമാഹരണത്തിന്റെ രണ്ടാംഘട്ടം സെപ്റ്റംബര്‍ 8 ന് നോര്‍വാക്കിലെ ടമിമമോ ഉവമൃാമ ഠലാുഹല ലില്‍ വച്ചു സംഘടിപ്പിക്കും.

ഓഗസ്റ്റ് 23 നു നടത്തപ്പെട്ട ഫണ്ട് ശേഖരണത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 62,000 ഡോളര്‍ പിരിച്ചെടുക്കുവാന്‍ കഴിഞ്ഞതായി ഡോ. നിതിന്‍ ഷാ പത്മനാഭന്‍ അയ്യര്‍, ബാല പളനി സ്വാമി എന്നിവര്‍ അറിയിച്ചു. വിവിധ ഹിന്ദു സംഘടനകളെ പ്രതിനിധികരിച്ചു നൂറോളം അതിഥികള്‍ പിരപാടിയില്‍ പങ്കെടുത്തു.

കേരളത്തെ സഹായിക്കേണ്ട ഉത്തരവാദിത്വം ഓരോരുത്തരിലും നിക്ഷിപ്തമാണെന്ന് സ്വാഗത പ്രസംഗത്തില്‍ ഡോ. നിതില്‍ ഷാ പറഞ്ഞു. സതേണ്‍ കലിഫോര്‍ണിയ തമിഴ് ഓര്‍ഗനൈസേഷന്‍, വേദ സര്‍ക്കിള്‍, ജയ്ന്‍ സെന്റര്‍, സേവാ മംഗള്‍ ഫാമിലി ട്രസ്റ്റ്, ഇന്തോ–അമേരിക്കന്‍ സീനിയര്‍ ഹെറിറ്റേജ് ആന്‍ഡ് ജയ്ന്‍ ടെംമ്പിള്‍ ഓഫ് ലൊസാഞ്ചലസ് തുടങ്ങിയ സംഘടനാ പ്രതിനിധികളാണ് ആദ്യഘട്ടത്തില്‍ പങ്കെടുത്തത്. രണ്ടാംഘട്ടത്തില്‍ 101,000 ഡോളര്‍ പിരിച്ചെടുക്കാനാണു ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. എല്ലാവരുടേയും സഹകരണവും ഇവര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

You might also like

-