ബ്രെ​​​ക്സി​​​റ്റ്: ബ്രിട്ടീഷ് മന്ത്രി ഫി​​​ലി​​​പ്പ് ലീ രാജിവച്ചു

ബ്രെ​​​ക്സി​​​റ്റ് വി​​​ഷ​​​യ​​​ത്തി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു​​​ള്ള പ​​​ങ്ക് പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്ന സ​​​ർ​​​ക്കാ​​​ർ ന​​​യ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ബ്രി​​​ട്ടീ​​​ഷ് കാ​​​ബി​​​ന​​​റ്റി​​​ലെ ജൂ​​​ണി​​​യ​​​ർ മ​​​ന്ത്രി ഫി​​​ലി​​​പ്പ് ലീ ​​​രാ​​​ജി​​​വ​​​ച്ചു.

0

ല​​​ണ്ട​​​ൻ: ബ്രെ​​​ക്സി​​​റ്റ് വി​​​ഷ​​​യ​​​ത്തി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു​​​ള്ള പ​​​ങ്ക് പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്ന സ​​​ർ​​​ക്കാ​​​ർ ന​​​യ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ബ്രി​​​ട്ടീ​​​ഷ് കാ​​​ബി​​​ന​​​റ്റി​​​ലെ ജൂ​​​ണി​​​യ​​​ർ മ​​​ന്ത്രി ഫി​​​ലി​​​പ്പ് ലീ ​​​രാ​​​ജി​​​വ​​​ച്ചു. യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ വി​​​ടു​​​ന്ന​​​തി​​​നു നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള 2019 മാ​​​ർ​​​ച്ച് എ​​​ന്ന സ​​​മ​​​യപ​​​രി​​​ധി നീ​​​ട്ട​​​ണ​​​മെ​​​ന്നും ബ്രെ​​​ക്സി​​​റ്റ് ന​​​ട​​​പ​​​ടി​​​ക്ര​​​മം സം​​​ബ​​​ന്ധി​​​ച്ചു വീ​​​ണ്ടും ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ലീ ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ​​​പ്പോ​​​ഴ​​​ത്തെ നി​​​ല​​​യി​​​ൽ ബ്രെ​​​ക്സി​​​റ്റ് ന​​​ട​​​പ്പാ​​​ക്കി​​​യാ​​​ൽ ബ്രി​​​ട്ട​​​നു വ​​​ൻ സാ​​​ന്പ​​​ത്തി​​​ക ന​​​ഷ്ടം ഉ​​​ണ്ടാ​​​വും. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ തെ​​​രേ​​​സാ മേ ​​​സ​​​ർ​​​ക്കാ​​​ർ കൊ​​​ണ്ടു​​​വ​​​രു​​​ന്ന ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ​​​ക്ക് എ​​​തി​​​രേ വോ​​​ട്ടുചെ​​​യ്യാ​​​ൻ വേ​​​ണ്ടി​​​യാ​​​ണു രാ​​​ജി​​​യെ​​​ന്നും ലീ ​​​പ​​​റ​​​ഞ്ഞു.

You might also like

-