കാബൂളിൽ ഐ എസ് ന് തിരിച്ചടി നൽകി അമേരിക്ക ഐ എസ് കേന്ദ്രങ്ങളിൽ അമേരിക്കയുടെ ഡ്രോൺ ആക്രമണം

കാബൂള്‍ ആക്രമണത്തിന്‍റെ സൂത്രധാരന്‍ ഒളിച്ചിരിക്കുന്നുവെന്ന് കരുതിയ നന്‍ഗന്‍ പ്രവിശ്യയിലാണ് ആക്രമണം നടത്തിയത്. വ്യോമാക്രമണത്തില്‍ കാബൂള്‍ ആക്രമണത്തിന്‍റെ സൂത്രധാരനെ വധിച്ചതായാണ് വിവരം. ഡ്രോണ്‍ ആക്രമണം നടത്തിയതായും ലക്ഷ്യം കൈവരിച്ചുവെന്നും പെന്‍റഗണ്‍ സ്ഥിരീകരിച്ചു. പ്രസിഡന്‍റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്.

0

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിൽ ഐസിസ്-കെക്ക് നേരെ ആളില്ലാ വ്യോമാക്രമണം നടത്തിയതായി യുഎസ് സൈന്യം അറിയിച്ചു ISIS-K ഗ്രൂപ്പിന്റെ ആസൂത്രകരിൽ ഒരാളെ ആക്രമണത്തിൽ വകവരുത്തിയതായും പെന്റഗൺ സ്ഥികരിച്ചു കാബൂൾ വിമാനത്താവളത്തിന് പുറത്തു . ISIS-K ആക്രമണത്തിന് തിരിച്ചടിയാണ് യു എസ് ഡ്രോൺ ആക്രമണം ആക്രമണത്തിന്റെ ഉത്തരവാദിത്തം ISIS-K ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് ഡ്രോൺ ആക്രമണം ISIS-കെ നടത്തിയ ആക്രമണത്തിൽ 13 യുഎസ് സേന അംഗങ്ങൾ ഉൾപ്പെടെ 170 പേരെങ്കിലും കൊല്ലപ്പെട്ടതയാണ് വിവരം

CBS News

“ഐസിസ്-കെ സൂത്രധാരകർക്കെതിരെ യുഎസ് സൈന്യം ഇന്ന് തിരിച്ചടി നടത്തി ,” യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ബിൽ അർബൻ വെള്ളിയാഴ്ച രാത്രി സ്ഥിരീകരിച്ചു. “അഫ്ഗാനിസ്ഥാനിലെ നൻഗഹാർ പ്രവിശ്യയിലാണ് ആളില്ലാ വ്യോമാക്രമണം നടന്നത്.

Hasht e Subh Daily

US military airstrikes against ISIS in the east of the country

The U.S. military says it has flown a drone targeting ISIS in Afghanistan.

According to the US military, the attack took place in Nangarhar province and there are early signs that the target was killed.

حمله هوایی ارتش امریکا علیه داعش در شرق کشور ارتش امریکا اعلام کرده است که با هواپیمایی بی‌سرنشین یک طراح حملات گروه داعش را در افغانستان هدف قرار داده است. طبق اعلام ارتش امریکا، این حمله در ولایت ننگرهار اجرا شده و نشانه‌های اولیه حاکی از کشته شدن هدف مورد حمله است.

Image

ഞങ്ങൾ ലക്ഷ്യമിട്ടത് ആളുകൾ കൊല്ലപ്പെട്ടതായാണ് പ്രാഥമിക സൂചനകൾ. സാധാരണക്കാർക്ക് ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ഞങ്ങൾക്കറിയാം.”

അതേസമയം വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ മരണം 170 ആയി. 13 അമേരിക്കൻ സൈനികരും, രണ്ട് ബ്രിട്ടീഷ് പൗരൻമാരും കൊല്ലപ്പെട്ടവരിലുണ്ട്. അഫ്ഗാൻ പൗരന്മാരാണ് മരിച്ചവരിൽ ഏറെയും. 30 താലിബാൻകാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മോർച്ചറികൾ നിറഞ്ഞതോടെ, ആശുപത്രി വരാന്തകളിലാണ് ഇപ്പോൾ മൃതദേഹം കിടത്തുന്നത്.

വിമാനത്താവളത്തിന് പുറത്ത് ഇരട്ടസ്ഫോടനം ഉണ്ടായിട്ടില്ലെന്നും, ഒരു ചാവേർ ആക്രമണം മാത്രമാണ് നടന്നതെന്നും അമേരിക്ക തിരുത്തി. വിമാനത്താവളം ഇപ്പോഴും ആക്രണ ഭീഷണി നേരിടുന്നു എന്ന് പെന്‍റഗണ ആവർത്തിച്ചു. വിമാനത്താവളത്തിന് പുറത്ത്, ആയുധമേന്തിയ താലിബാൻകാർ സുരക്ഷ കൂട്ടിയെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ വിമാനത്താവളത്തിന്‍റെ സുരക്ഷ, താലിബാൻ ഏറ്റെടുത്തെന്ന റിപ്പോർട്ടുകൾ അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തില്‍ തിരിച്ചടിച്ച് അമേരിക്ക. അഫ്‍ഗാനിസ്ഥാനിലെ ഐഎസ് ശക്തിക്രേന്ദ്രങ്ങളില്‍
അമേരിക്ക വ്യോമാക്രമണം നടത്തി. കാബൂള്‍ ആക്രമണത്തിന്‍റെ സൂത്രധാരന്‍ ഒളിച്ചിരിക്കുന്നുവെന്ന് കരുതിയ നന്‍ഗന്‍ പ്രവിശ്യയിലാണ് ആക്രമണം നടത്തിയത്. വ്യോമാക്രമണത്തില്‍ കാബൂള്‍ ആക്രമണത്തിന്‍റെ സൂത്രധാരനെ വധിച്ചതായാണ് വിവരം. ഡ്രോണ്‍ ആക്രമണം നടത്തിയതായും ലക്ഷ്യം കൈവരിച്ചുവെന്നും പെന്‍റഗണ്‍ സ്ഥിരീകരിച്ചു. പ്രസിഡന്‍റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്.

അതേസമയം വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ മരണം 170 ആയി. 13 അമേരിക്കൻ സൈനികരും, രണ്ട് ബ്രിട്ടീഷ് പൗരൻമാരും കൊല്ലപ്പെട്ടവരിലുണ്ട്. അഫ്ഗാൻ പൗരന്മാരാണ് മരിച്ചവരിൽ ഏറെയും. 30 താലിബാൻകാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മോർച്ചറികൾ നിറഞ്ഞതോടെ, ആശുപത്രി വരാന്തകളിലാണ് ഇപ്പോൾ മൃതദേഹം കിടത്തുന്നത്.

വിമാനത്താവളത്തിന് പുറത്ത് ഇരട്ടസ്ഫോടനം ഉണ്ടായിട്ടില്ലെന്നും, ഒരു ചാവേർ ആക്രമണം മാത്രമാണ് നടന്നതെന്നും അമേരിക്ക തിരുത്തി. വിമാനത്താവളം ഇപ്പോഴും ആക്രണ ഭീഷണി നേരിടുന്നു എന്ന് പെന്‍റഗണ ആവർത്തിച്ചു. വിമാനത്താവളത്തിന് പുറത്ത്, ആയുധമേന്തിയ താലിബാൻകാർ സുരക്ഷ കൂട്ടിയെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ വിമാനത്താവളത്തിന്‍റെ സുരക്ഷ, താലിബാൻ ഏറ്റെടുത്തെന്ന റിപ്പോർട്ടുകൾ അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.

You might also like

-