തമിഴ്നാട്ടിൽ പുന്നകൈമന്നൻ സ്റ്റൈൽ കമിതാക്കളുടെ ആത്മഹത്യാ

രാമനാഥപുരം ജില്ലയിൽ തിട്ടകുടിക്കസമിപം അലത്തുരിൽ ഗോവിന്ദരാജ് മകൻ ശിവരഞ്ജൻ 18 ,സമീപഗ്രാമമായ കിളിക്കൽപുണ്ടിയിലെ ആറുമുഖത്തിന്റെ മകൾ അഭിരാമി 16 എന്നി വരാണ് തങ്കളുടെ പ്രണയത്തിന് മാതാപിതാക്കൾ എതിര് നിന്നതിനു സിനിമാസ്റ്റൈലിൽ ആത്മഹത്യാ ചെയ്തത്

0

രാമനാഥപുരം : പ്രണയത്തിന് മാതാപിതാക്കൾ എതിർത്തതിനു കമിതാക്കൾ സിനിമ സ്റ്റൈലിൽ ജീവനൊടുക്കി .രാമനാഥപുരം ജില്ലയിൽ തിട്ടകുടിക്കസമിപം അലത്തുരിൽ ഗോവിന്ദരാജ് മകൻ ശിവരഞ്ജൻ 18 ,സമീപഗ്രാമമായ കിളിക്കൽപുണ്ടിയിലെ ആറുമുഖത്തിന്റെ മകൾ അഭിരാമി 16 എന്നി വരാണ് തങ്കളുടെ പ്രണയത്തിന് മാതാപിതാക്കൾ എതിര് നിന്നതിനു സിനിമാസ്റ്റൈലിൽ ആത്മഹത്യാ ചെയ്തത്
ആത്മഹത്യചെയ്ത ശിവരഞ്ജൻ ആലത്തൂർ ഗവർമെന്റ് സ്കുളിലെ പ്ലസ്ടു വിദ്യാർത്ഥിയും അഭിരാമി ഇതേസ്‌കൂളിലെ പത്താംതരം വിദ്യാർത്ഥിനിയുമാണ് . രണ്ടുപേരും പ്രണയത്തിലായതിനെ തുടർന്ന്. ഇരുവരുടെയും വീട്ടുകാർ എതിർപ്പുമായി രംഗത്തെത്തി .

മാതാപിതാക്കളുടെ എതിർപ്പുകൾ അവഗണിച്ച് ഇവർ പലപ്പോഴു സംഗമിക്കുക പതിവായിരുന്നു . രണ്ടുദിവസം മുൻപ് വീടുവിട്ട ഇരുവരും ആലത്തൂർ ഗ്രാമത്തിലെ വെൽരണ്ടന്റെ കൃഷിയിടത്തിൽ രാവിലെ മുതൽ തമ്പടിക്കുകയുമായിരുന്നു .. കൃഷിയിടത്തിൽ ജോലിക്കെത്തിയ ആളുകൾ ഇവരെ വീട്ടിലേക്ക് മടങ്ങി പോകാൻ നിർബന്ധിച്ചു വെങ്കിലും ഇവർ വീട്ടിലേക്ക് മടങ്ങിയില്ല . വീണ്ടുംവീണ്ടും നിർബന്ധിച്ചപ്പോൾ ഇവർ കൃഷിയിടം വീടുകയായിരുന്നു .

എന്നാൽ രാത്രിയായിട്ടും ഇരുവരും വീട്ടിൽ തിരിച്ചെത്തതിനെ തുടർന്ന് വീട്ടുകാർ ഇവർക്കായി അന്വേഷണം ആരംഭിക്കുകയുമായിരുന്നു . അന്വേഷണത്തിനൊടുവിലാണ് തൊട്ടടുത്ത പുരയിടത്തിലെ വലിയ കിണറിന് സമീപം ഇരുവരുടെയും ചെരുപ്പുകൾ കണ്ടെത്തിയത് പിന്നീട് പോലീസും ഫെയർ ഫോൿഴ്സും നടത്തിയ തിരച്ചലിൽ കിണറിൽനിന്നും ചുടിത്തറിന്റെ സ്റ്റാൾ ഉപയോഗിച്ച് പരസ്പരം ബന്ധിച്ച നിലയിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി . മൃതദേഹങ്ങൾ ഇന്ന് തീറ്റക്കുടി സക്കർ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക് വിട്ടുനൽകും പുന്നകൈമാണ് സിനമയിലെ കമിതാക്കൾ സജീവനൊടുക്കിയത് ഗ്രാമത്തിലെ അനുകരിച്ചതായി രാമനാഥപുരം പോലീസ് അറിയിച്ചു

You might also like

-