മാങ്കുളം പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു

പുഴയിൽ വെള്ളം കുറവായിരുന്നെങ്കിലും പുഴക്കുള്ളിലെ വലിയ കയവും അതിന്റെ ആഴവും അറിയാതെ കയത്തിൽ എത്തിയ വിദ്യർത്ഥികളാണ് അപകടത്തിൽ പെട്ടത് . ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രാസപ്രവർത്തനത്തിന് നേതൃത്വം നൽകിയത് അപകടത്തിൽ പെട്ട ഒരാളുടെ മരണം സംഭവ സ്ഥലത്ത് വച്ച് തന്നെ നാട്ടുകാർ സ്ഥികരിച്ചിരിന്നു

0

അടിമാലി | ഇടുക്കി മാങ്കുളം വല്യപാറക്കുട്ടി കയത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. കാലടി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂൾ വിദ്യാർഥികളാണ് മരിച്ചത്.ഇന്ന് ഉച്ച 2.30 ഓടെയായിരുന്നു സംഭവം. 30 പേരടങ്ങുന്ന സംഘമാണ് കുളിക്കാനിറങ്ങിയത്.അർജുൻ , ജോയൽ , റിച്ചഡ് എന്നിവരാണ് മരിച്ചത്

പുഴയിൽ വെള്ളം കുറവായിരുന്നെങ്കിലും പുഴക്കുള്ളിലെ വലിയ കയവും അതിന്റെ ആഴവും അറിയാതെ കയത്തിൽ എത്തിയ വിദ്യർത്ഥികളാണ് അപകടത്തിൽ പെട്ടത് . ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രാസപ്രവർത്തനത്തിന് നേതൃത്വം നൽകിയത് അപകടത്തിൽ പെട്ട ഒരാളുടെ മരണം സംഭവ സ്ഥലത്ത് വച്ച് തന്നെ നാട്ടുകാർ സ്ഥികരിച്ചിരിതായി രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ട നാട്ടുകാർ പറഞ്ഞു മറ്റു രണ്ടുപേരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ഇവിടെ ഒരു മാസത്തിനിടെ അഞ്ച് പേരാണ് മുങ്ങി മരിച്ചത്.കഴിഞ്ഞ ആഴ്ച്ച പെരുമ്പൻകുത്തിൽ കുളിക്കാനിരിങ്ങിയ ആൾ കയത്തിൽ അകപ്പെട്ടു മരിച്ചിരുന്നു . പുഴയുടെ അപകട മേഖല സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനോ ബോർഡുകളോ പ്രദേശത്ത് സ്ഥാപിക്കാത്തത് വിനോദ സഞ്ചാരികൾ അപകടത്തിൽ പെടുന്നത് പതിവാണ് .

You might also like

-