ബഹ്റിനില്‍ മൂന്ന് മലയാളി നഴ്സുമാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ഇവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി

0

ബഹ്റിനില്‍ കാസര്‍ഗോഡ് സ്വദേശിനി ഉള്‍പ്പെടെ മൂന്ന് മലയാളി നഴ്സുമാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കൊറോണ സ്ഥിരീകരിച്ച രണ്ടാമത്തെ മലയാളിയുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കാസര്‍ഗോഡ് സ്വദേശിനിയുടെ ഭര്‍ത്താവിന്റെയും, മകളുടെയും സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചു.

You might also like

-