തൊടുപുഴയിൽ കുട്ടിക്ക് നേരെ ആക്രമണം

പതിനാലുകാരനെയാണ് അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ച് അവശനാക്കിയത്.

0

ഇടുക്കി: തൊടുപുഴയിൽ കുട്ടിക്ക് നേരെ ആക്രമണം. പതിനാലുകാരനെയാണ് അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ച് അവശനാക്കിയത്. കുട്ടിയുടെ വയറിൽ ശസ്ത്രക്രിയ നടന്ന ഭാഗത്ത് ഇടിച്ചു . ഫ്രിഡ്ജിന്‍റെ ഇടയിൽ വച്ച് ഇടിച്ച് പരിക്കേൽപ്പിച്ചിട്ടുമുണ്ട്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ് .

കുട്ടിയെ മർദ്ദിച്ച തൊടുടുപുഴ പട്ടയം കവല സ്വദേശി ജയേഷിനെ അറസ്റ്റ് ചെയ്തു

You might also like

-