മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി വര്‍ധിപ്പിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ .

0

ഇടുക്കി: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി വര്‍ധിപ്പിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ .

അണക്കെട്ട് സുരക്ഷിതമാണെന്നും 139 അടിയായി ജലനിരപ്പ് കുറയ്ക്കണമെന്ന ഉത്തരവ് സുപ്രീം കോടതി പിന്‍വലിക്കണമെന്നുമാണ് ആവശ്യം.

ജലനിരപ്പ് കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കരുതെന്നും, അണക്കെട്ടിന്റെ സുരക്ഷയില്‍ ആശങ്ക ഉന്നയിച്ചു റസ്സല്‍ റോയ് നല്‍കിയ ഹര്‍ജി തള്ളണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ തമിഴ്‌നാട് റിപ്പോര്‍ട്ട് നല്‍കിയത്.

You might also like

-