കൊറോണ സ്ഥിരീകരിച്ച്‌ കാസര്‍ഗോഡ് ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥി ആശുപത്രി വിട്ടു

0

കാസര്‍ഗോഡ്: കൊറോണ രോഗം സ്ഥിരീകരിച്ച്‌ കാസര്‍ഗോഡ് ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥി ആശുപത്രി വിട്ടു. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടങ്കിലും വീട്ടില്‍ നിരീക്ഷണം തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.തുടര്‍ച്ചയായി രണ്ട് പരിശോധനകളിലും വൈറസ് ബാധ ഇല്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് വിദ്യാത്ഥി ആശുപത്രി വിട്ടത്.

You might also like

-