തരിച്ചിറപ്പള്ളി അൻപതുകോടിയുടെ സ്വർണം കവർന്ന കേസിൽ യഥാർത്ഥ പ്രതികൾ പിടിയിൽ

ബൈക്കിൽ ഉണ്ടായിരുന്ന മുരുകൻ ഓടി രക്ഷപെട്ടപ്പോൾ ഒപ്പമുണ്ടായിരുന്ന മണികണ്ഠനെ പോലീസ് കിഴ്പെടുത്തുകയായിരുന്നു ,ഇയാളിൽ നിന്ന് അഞ്ചുകിലോ സ്വർണാഭരണം പോലീസ് കണ്ടെടുത്തു

0

തരിച്ചിറപ്പള്ളി : ഛത്രബസ്റ്റഡിൽ ലളിത ജ്വലറി കുത്തിത്തുറന്ന് അമ്പതു കോടിയുടെ സ്വർണംവും വജ്ജ്രവും കവർന്ന കേസിൽ ഒരാൾ പിടിയിൽ തിരുവാളൂരിൽ വാഹന പരിശോധനക്കിടയിലാണ് മോഷണമുതലുമായി പ്രതി പിടിയിലാവുന്നത് തിവരുർ മടപ്പുറം സ്വദേശി മണികണ്ഠനാണ് പോലീസിന്റെ പിടിയിലറ്റുള്ളത് തിരുവാളൂരിൽ കമലമ്മൾപുരയിൽ ഇന്നലെ ഉച്ചക്ക് പോലീസ് വാഹന പരിശോധന നടത്തുമ്പോൾ ഹെൽമറ്റ് ഇല്ലാതെ എത്തിയ രണ്ടുപേരെ കണ്ട പോലീസുകാർ ബൈക്കിന് കാണിച്ചെങ്കിലും ബൈക്ക് നിർത്തിയ ശേഷം ഇരുവരും ഓടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു .പോലീസ് പിന്തുടർന്ന് ഒരാളെ കിഴടക്കി ബൈക്കിൽ ഉണ്ടായിരുന്ന മുരുകൻ ഓടി രക്ഷപെട്ടപ്പോൾ ഒപ്പമുണ്ടായിരുന്ന മണികണ്ഠനെ പോലീസ് കിഴ്പെടുത്തുകയായിരുന്നു ,ഇയാളിൽ നിന്ന് അഞ്ചുകിലോ സ്വർണാഭരണം പോലീസ് കണ്ടെടുത്തു .പിടിച്ചെടുത്ത സ്വര്ണ്ണാഭരണം ലളിത ജ്വലറിയുടേതാണെന്നു സ്‌തികരിച്ചിട്ടുണ്ട് , പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ മുരുകനുവേണ്ടിയും കേസിലെ മുഖ്യ പ്രതിയുമായ സുരേഷിനേയും പോലീസ് വലവിരിച്ചുകഴിഞ്ഞു . സുരേഷിന്റെ നേതൃത്തത്തിലുള്ള സംഘമാണ് മോഷണം നടത്തിയറ്റിതെന്നു പിടിയിലായ മണികണ്ഠൻ പൊലീസിന് മൊഴി നൽകി . സുരേഷ് മുൻപ് ആന്ധ്രാ കർണാടക തുടങ്ങിയ സംസ്ഥാങ്ങളിൽ നിരവധി കവർച്ച നടത്തിയിട്ടുണ്ടെന്നും സുരേഷ് ആണ് കവർച്ചയുടെ സൂത്രധാരകനെന്നും മണികണ്ഠൻ പോലീസിനോട് പറഞ്ഞു
എന്നാൽ കവർച്ചയിൽ എത്രപേർക്ക് പങ്കുണ്ട് എന്നത് സുരേഷിനെ പിടികൂടിയാൽ മാത്രമേ വെളിപ്പെടുത്താനാവു എന്നാണ് പോലീസ് പറയുന്നത് .
അതേസമയം കേസുമായി ബന്ധപെട്ടു കോയമ്പത്തൂരിൽ നിന്നും പിടിയിലായവർ നിരപരാധികളാണെന്ന് പോലീസ് പറഞ്ഞു അവർക്ക് ഈ കേസുമായി ബന്ധമില്ല കോയമ്പതോരിൽ നിന്നുമുള്ള സംഘത്തെ പോലീസ് പിടികൂടിയാൽ കൂടുതൽ അന്വേഷണങ്ങൾ തമിഴ് നാട്ടിൽ ഉണ്ടാകില്ലന്നും കരുതിയാണ് മോഷ്ടിച്ച സ്വർണവുമായി വെളിയിൽ ഇറങ്ങിയതെന്നു മണികണ്ഠൻ പറഞ്ഞു .

You might also like

-