ശബരിമലയിൽ നിരോധാജ്ഞ നീട്ടണമെന്ന് പോലീസ്

നിരോധനാജ്ഞ നീട്ടാമെന്നാവശ്യപ്പെട്ട്ശബരിമലയിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവി പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് റിപ്പോർട്ടിനൽകി നല്‍കി

0

പത്തനംതിട്ട :യുവതി പ്രവേശനവുമായി മണ്ഡലകാലത്തു സംഘപരിവാര്‍ ഉണ്ടാകാവുന്ന സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശബരിമലയില്‍ തുടരുന്ന നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടണമെന്ന് പോലീസിന്റെ ആവശ്യം നിരോധനാജ്ഞ നീട്ടാമെന്നാവശ്യപ്പെട്ട്ശബരിമലയിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവി പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് റിപ്പോർട്ടിനൽകി നല്‍കി. ക്രിമിനല്‍ നിയമം 144 പ്രകാരമുള്ള നിരോധനാജ്ഞ തുടരേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് കോന്നി, റാന്നി എന്നീ താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞയുടെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് കളക്ടര്‍ തീരുമാനമെടുക്കും.

You might also like

-