നി​ര്‍​ഭ​യ്ക്കു നീ​തി ല​ഭി​ച്ചെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യും അ​ന്ത​സും ഉ​റ​പ്പാ​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

0

ന്യൂ​ഡ​ല്‍​ഹി: നി​ര്‍​ഭ​യ്ക്കു നീ​തി ല​ഭി​ച്ചെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യും അ​ന്ത​സും ഉ​റ​പ്പാ​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ നി​ര്‍​ഭ​യ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​യ​തി​നു ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ മേ​ഖ​ല​ക​ളി​ലും ന​മ്മു​ടെ സ്ത്രീ​ക​ള്‍ മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്.സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ല്‍ ശ്ര​ദ്ധി​ക്കു​ന്ന, സ​മ​ത്വ​ത്തി​നും അ​വ​സ​ര​ത്തി​നും തു​ല്യ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന രാ​ഷ്ട്രം ന​മു​ക്ക് ഒ​ന്നി​ച്ച്‌ കെ​ട്ടി​പ്പ​ടു​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തു.

You might also like

-