ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണം ആറ് പേര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍  ബിജെപി എംഎല്‍എ ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെ  മാവോവാദി ആക്രമണം.  ആക്രമണത്തില്‍  ഭീമാ മണ്ഡാവി അടക്കം...

0

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍  ബിജെപി എംഎല്‍എ ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെ  മാവോവാദി ആക്രമണം. ഛത്തീസ്ഗഡിലെ ദന്തേവാഡ മേഖലയിൽ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ മാവോയിസ്റ്റുകൾ6 പേർ കൊല്ലപ്പെട്ടു. സംസ്ഥാന തലസ്ഥാനമായ റായ്പൂരിൽ നിന്ന് ഏതാണ്ട് 350 കിലോമീറ്റർ അകലെയുള്ള ശ്യാമഗിരി മലനിരകളിലാണ് ആക്രമണംമുണ്ടായത് . ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മാവോയിസ്റ്റ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍  ഭീമാ മണ്ഡാവി അടക്കം അഞ്ചു പൊലീസുകാരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. എംഎല്‍എയുടെ ഗണ്‍മാനും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എംഎല്‍എയുടെ വാഹനവ്യൂഹത്തിന് നേരെ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് സ്‌ഫോടനം നടത്തുകയായിരുന്നു

ഏറ്റവും അവസാനത്തെ വാഹനത്തിലായിരുന്നു ഭീമാ മണ്ഡാവി ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തിന് പിന്നാലെ വെടിവെപ്പുണ്ടായതായും റിപ്പോർട്ടുണ്ട്. സംഭവസ്ഥലത്തേക്ക് സിആര്‍പിഎഫ് സംഘം എത്തിയിട്ടുണ്ട്.തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യരുതെന്ന് മാവോയിസ്റ്റുകൾ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു
ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ ഗ്രാമത്തിൽ മാവോയിസ്റ്റുകൾ പതിച്ചിരുന്നു എവിടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എൻഎം എല്ലാ എ യുടെ വാഹനവ്യവഹാത്തിന് നേരെയാണ് മനോവൊയിസ്റ്റുകൾ അക്രമം നടത്തിയത് സഭാവത്തെത്തുടർന്നു സെൻട്രൽ റിസർവ് പോലീസ് ഈ മേഖലയിൽ ശക്തമായ തിരിസച്ചിൽ നടത്തുന്നുണ്ട് . മുഖ്യമന്ത്രി ഭൂപേന്ദ്ര ബാഗെൽ ഉന്നതതല യോഗം വിളിച്ചുബി.ജെ.പിയുടെ സമർപ്പിത കാര്യകർത്തയായിരുന്നു ശ്രീ ഭീമാ മാണ്ഡവി .
ധീരനും ധീരനും, ചത്തീസ്ഗഢിലെ ജനങ്ങളെ സഹായിച്ചുആളും ആയിരുന്നു
.അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ വേദനയുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും അനുഭാവികൾക്കുമുള്ള ആദരാഞ്ജലികൾ അര്പ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററിൽ കുറിച്ച്

 

You might also like

-