ലോകസഭാ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
രാജ്യസഭയും അല്പസമയത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കി അനിശ്ചിതകാലത്തേക്ക് പിരിയും
ന്യൂഡല്‍ഹി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ നേരത്തെ സുപ്രീംകോടതിയും അടച്ചിരുന്നു.അതിനിടെ സഭാ നടപടികള്‍ പൂര്‍ത്തിയാക്കി ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിരുന്നു. രാജ്യത്തെല്ലായിടത്തും കൊവിഡ് ബാധയുണ്ടാവുകയും പാർലിമെന്റ് അംഗങ്ങളില്‍ ചിലര്‍ കൊവിഡ് നീരിക്ഷണത്തിലാവുകയും ചെയ്തിട്ടും പാര്ലമെന്്റെ നടപടികള്‍ തുടരുന്നതില്‍ തുടരുന്നതില്‍ എംപിമാര്‍ തന്നെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. രാജ്യസഭയും അല്പസമയത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കി അനിശ്ചിതകാലത്തേക്ക് പിരിയും.