സി.പി.എമ്മും കോണ്‍ഗ്രസും വോട്ടു കച്ചവടത്തിന്റെ മൊത്തവ്യാപാരിൾ കുമ്മനം

എൻ.ഡി.എക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ വോട്ട് കച്ചവടം നടത്തുന്നതിൽ ഇടത് വലത് മുന്നണികൾ ഒരേ തൂവൽ പക്ഷികളാണെന്നും കുമ്മനം പറഞ്ഞു.

0

തിരുവനതപുരം :സി.പി.എമ്മും കോണ്‍ഗ്രസും വോട്ടു കച്ചവടത്തിന്റെ മൊത്തവ്യാപാരികളെന്ന് കുമ്മനം രാജശേഖരൻ. എൻ.ഡി.എ അരൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .എൻ.ഡി.എക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ വോട്ട് കച്ചവടം നടത്തുന്നതിൽ ഇടത് വലത് മുന്നണികൾ ഒരേ തൂവൽ പക്ഷികളാണെന്നും കുമ്മനം പറഞ്ഞു.

You might also like

-