മൃതദേഹങ്ങളെ ലൈംഗിമായി ഉപയോഗിച്ചിരുന്ന യുവാവിന് ആറുവർഷം കഠിന തടവ്

ഇംഗ്ലണ്ടിലെ ബര്‍മ്മിംഗ് ഹാം സ്വദേശിയാണ് ഖാസിം എന്ന ഇരുപത്തിമൂന്നുകാരൻ ലൈംഗിക അതിക്രമങ്ങൾക്കായി ഇയാൾ നിരവധി കുഴിമാടങ്ങലും കല്ലറകളും തുറക്കുകയും. ഒമ്പത് ശവപ്പെട്ടികൾ തകർക്കുകയും ചെയ്തിട്ടുണ്ടെന്ന് പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞട്ടുണ്ട്

0

ലണ്ടൻ :മൃതദേഹങ്ങളെ ലൈംഗിമായി ഉപയോഗിച്ചു ആത്മ നിർവൃതി അടഞ്ഞിരുന്ന യുവാവിന് ആറുവർഷം തടവ് ശ്മാശാനങ്ങളിലും മൃതദേഹം സംസ്കരിക്കുന്ന ഇടങ്ങളിൽ അതിക്രമിച്ച് കടക്കുകയും മൃതദേഹത്തെ ലൈംഗികമായി ഉപയോഗിക്കുകയുകയും .ചെയ്തിരുന്ന ഇംഗ്ലണ്ടിലെ ഖാസിം ഖുരമി യാണ് ആറുവർഷം കഠിനതടവിന് ശിക്ഷിച്ചത്
ഇംഗ്ലണ്ടിലെ ബര്‍മ്മിംഗ് ഹാം സ്വദേശിയാണ് ഖാസിം എന്ന ഇരുപത്തിമൂന്നുകാരൻ ലൈംഗിക അതിക്രമങ്ങൾക്കായി ഇയാൾ നിരവധി കുഴിമാടങ്ങളും കല്ലറകളും തുറക്കുകയും. ഒമ്പത് ശവപ്പെട്ടികൾ തകർക്കുകയും ചെയ്തിട്ടുണ്ടെന്ന് പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞട്ടുണ്ട് .അത്രിക്രമം നടത്തുന്ന സമയത്ത് പ്രതി മദ്യവും ലഹരിമരുന്നും അമിതമായി ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
ഇയാൾചെയ്ത കുറ്റകൃത്ഥ്യങ്ങൾ മനുഷ്യ മനസാക്ഷിക്ക് നിര ക്കത്തനാണ് ന്ന് ശിക്ഷ വിധിച്ച ജസ്റ്റിസ് മെൽബൻ ഇൻമാൻ പറഞ്ഞു .

You might also like

-