കെ എസ് ആർ ടി സി  കട്ടപ്പുറത്ത് ജീവനക്കാരുടെ ബാഹുല്ല്യം പ്രതിസന്ധിക്ക് കാരണം,   പഴിമുഴുവൻ ജീവനക്കാർക്ക്. . വറുതി കിടയിലും   ഇഷ്ടക്കാരെ നിയമിച്ച്‌ തച്ചങ്കിരിയുടെ ധൂർത്ത് 

തച്ചൻഗിരിയുടെ ഇഷ്ടക്കാരനായ ഒരു ലക്ഷം രൂപ പ്രതിമാസം ശമ്പളത്തി ൽ നിയച്ചുകൊണ്ടുള്ള ഉത്തരവ് പുറത്ത്

0

തിരുവന്തപുരം : വൻ നഷ്ടത്തിലാണ്   കെ എസ് ആർ  ടി സി. ഓടികിട്ടുന്ന പണം ഒന്നിന് തികയാത്തസ്ഥിതി  ജീവനക്കാരുടെ ശമ്പളംവും  പെൻഷനും  നല്കാൻ നിരന്തരം  കടമെടുക്കുന്നു   കോർപറേഷന്റെ ബാത്യത  കുറെയൊക്കെ  സർക്കാർ  ഏറ്റെടുത്തു . അതുകൊണ്ട് ശമ്പളം  മുടങ്ങാതെ  ജീവനക്കാരിലേക്ക്  എത്തിതുടങ്ങായി  കെ എസ് ആര്ട്ട് സി യുടെ  നഷ്ടം  പരിഹരിക്കാൻ      എം ഡി  ടോമി തച്ചങ്കിരി കണ്ടക്ടറായും ചെക്കറായും  കണക്കപിള്ളയായും അവതരിച്ചു,  ഈ  നാടകങ്ങൾ നടക്കുന്നതിനിടയിൽ   തച്ചങ്കിരി  എല്ലായിടത്തും ചെയ്യാറുള്ള പതിവ്  കലാപരിപാടി  കെ എസ് ആർ ടി സിയിലും  നടപ്പാക്കി  താത്കാലിക നിയമനം വേണ്ടെന്നും അഴിമതിയെന്ന് പ്രചാരണം  വേഷംകെട്ടി   ഘോര ഘോരം  ഗിരിപ്രഭാഷണം  ഇതിനിടയിൽ പതിവ് പരിപാടി  എല്ലാവരുടെ മുന്നിൽ  നല്ലപിള്ള,  ഇതിനിടയിൽ    കഴിഞ്ഞ ദിവസ്സം ഇറങ്ങിയ കെ എസ് ആർ ടി യിലെ നിയമനം സംബന്ധിച്ച   ഉത്തരവ്   നാടകങ്ങൾക്കിടയിലെ  അഴിമതിയിലേക്ക വിരൽ ചുണ്ടുന്നതാണ് .കെ എസ് ആർ ടി സി  മാനേജിങ്  ഡയറക്ടറുടെ   ഓഫീസിൽ  നിന്നും  ഇന്നലെ 02-07-2018ൽ ഇറങ്ങിയ ഉത്തരവ് ഒന്നുകാണുക 

 

കെ എസ് ആർ ടി സി യിൽ ഇപ്പോൾ ആവശ്യമില്ലത്ത  ഒരു തസ്തിക  ഇഷ്ടക്കാർക്കുവേണ്ടി  കെട്ടിയിറക്കിയിരിക്കുന്നും  കരാർ അടിസ്ഥാനത്തിലുള്ള  ഡെപ്യൂട്ടി  ജനറൽ മാനേജർ തസ്തികയിൽ നിയമനത്തിന്  പ്രതിമാസ ശമ്പളം ഒരു ലക്ഷം  രൂപ. കെ എസ് ആർ ടി സി  വൻ നഷ്ടത്തിൽ ആണെന്ന് പറയുമ്പോഴാണ്  നിയമന ധൂർത്ത്.  കെ എസ് ർ ടി സി യെ നന്നാക്കാനും കരകയറ്റാനും കച്ചകെട്ടിയിറങ്ങിയ  ആൾ പുറമെ മോടികാട്ടി  പ്രകടനം നടത്തി   ഇത്തരത്തിൽ നന്നാക്കിയാൽ   ഇനി കട്ടപുറത്തിരിക്കുന്ന ചാകടം കുടി ആക്രി വിലക്കു വിറ്റു കടം തീർക്കേണ്ടി വരും

You might also like

-