തോട്ടമേഖലയിലെ അരക്ഷിതാവസ്ഥ മുതെലെടുത്ത് മുസ്ലിം തീവ്രവാദസംഘടനകൾ തോട്ടമേഖലയിൽ പിടിമുറുക്കുന്നു .തോട്ടം മേഖലയിൽ ജാനകിയ സമരത്തിന്റെ മറവിൽ കലാപം സൃഷ്ടിക്കാൻ നീക്കം
ജനങ്ങളെ കൈയിലെടുക്കാൻ ഏറ്റുംവും പറ്റിയ മാർഗം അരക്ഷിതാവസ്ഥ യിൽ കഴിയുന്ന തൊട്ട മേഖലയാണെന്നു തിരിച്ചറിഞ്ഞാണ് . ഇക്കൂട്ടർ തോട്ടം മേഖലയിൽ പിടിമുറുക്കിയിട്ടുള്ളത്
കൊച്ചി :തേയില മേഖലയിലെ പ്രതിസന്ധി മുതെലെടുത്താണ് മുസ്ലിം തീവ്രവാദ സംഘടനകൾ തോട്ടം മേഖലയിൽ പിടിമുറുക്കുന്നത് .എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യൂവിന്റെ കൊലപാതകത്തോടെ ജനങ്ങളിൽനിന്നും മുസ്ലിം സമുദായത്തിൽ നിന്നും അകന്നഒറ്റപ്പെട്ട ചില സംഘടനകളാണ് ജനങ്ങളെ ആകർഷിക്കാൻ പുതിയ തന്ത്രവുമായി രംഗത്തെത്തിയിട്ടുള്ളതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട് . ജനങ്ങളെ കൈയിലെടുക്കാൻ ഏറ്റുംവും പറ്റിയ മാർഗം അരക്ഷിതാവസ്ഥ യിൽ കഴിയുന്ന തൊട്ട മേഖലയാണെന്നു തിരിച്ചറിഞ്ഞാണ് . ഇക്കൂട്ടർ തോട്ടം മേഖലയിൽ പിടിമുറുക്കിയിട്ടുള്ളത് . തോട്ടമേഖലയിൽ പ്രവർത്തിക്കുന്ന യൂണിനുകളോട് അതൃപ്തിയുള്ള ആളുകളെ ഒരുമിച്ചുകൂട്ടി യും മുസ്ലിം മതവിഭാഹത്തിൽ പെട്ട തോട്ടം തൊഴിലാളികളെ ഒപ്പം നിർത്തിയും താങ്കളുടെ അജണ്ട നടപ്പാക്കാനാണ് ഇവർ ലക്ഷ്യമിടുന്നത് ; മുന്നാറിലെ തോട്ടം മേഖലക്ക് അത്ര ഇണങ്ങാത്ത മുസ്ലിം തീവ്രവാദം . ആദ്യം തീവരവാദത്തിന്റെ മുഖം മാറ്റിവെച്ച് . തൊഴിൽ പ്രശനങ്ങളിൽ ഇടപെടുന്ന ,തൊഴിലകളെ സഹായിക്കുന്നഒരു സംഘടനാ എന്ന രീതിയിൽ തൊഴിലാളികൾക്കിടയിലേക്ക് പ്രവർത്തനം വ്യപിപ്പിക്കാനാണ് നീക്കം ഇതിനായി പണവും ആൾ ബലവും ഇറക്കാൻ ഇവർ തീരുമാനിച്ചു കഴിഞ്ഞു കോതമംഗലം പെരുബാവൂർ . ആലുവ തുടങ്ങിയ പ്രദേശങ്ങളിലെ മത തീവ്രവാദ ഗ്രുപ്പുകൾക്കാണ് ഇതിന്റെ ചുമതല സംഘടനായുടെ ഈ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ മുതിർന്ന നേതാക്കളും അടിമാലിയിൽ നേതാക്കളും പള്ളിവാസലിലെ മുസ്ലിം ലീഗ് നേതാവുമായി നിരവധി തവണ ഇവർ കുടിക്കാഴച്ച നടത്തിയതായി റിപ്പോർട്ടുണ്ട് . ഇവർ മുൻപ് പെമ്പിളൈ ഒരുമസമരം നയിച്ച പ്രമുഖ വനിതാ നേതാക്കളെയെല്ലാ തോട്ടം മേഖലയിലെ പ്രശ്ങ്ങൾ പരിഹരിക്കാൻ സമരത്തിന് പിന്തുണയും പണവും നല്കാമെന്നേറ്റ് സമീപിച്ചിരുന്നു, എന്നാൽ ഈ വരിൽ ചിലർ മാത്രം മാണ് ഇവരുടെ വർഗ്ഗിയ അജണ്ട മനസിലാക്കാതെ ഇവരുടെ സഹകരിച്ചിട്ടുള്ളത് അടിമാലി കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന മതതീവ്രവാദ പ്രസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനത്തിന്റെ പ്രതിനിധികൾ തോട്ടംമേഖലയിൽ നിരവധി തവണ സന്ദർശിക്കുകയും സമരത്തിന് കളമൊരുക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട് . മൂന്നാറിന് പുറമേ പീരുമേട്ടിലെ തോട്ടമേഖലയിലും ഇ സംഘടനാ രംഗത്തെത്തിയിട്ടുള്ളത് വണ്ടിപ്പെരിയാർ കേന്ദ്രികരിച്ചാണ് ഇവിടെ സമരതന്ത്രം ഇവർ മെനഞ്ഞിട്ടുള്ളത് . പെമ്പിളൈ ഒരുമൈ യുടെ സമര വിജയവും ആൾക്കൂട്ടവും തോട്ടമേഖലയിൽ വീണ്ടും മതത്തിൻറെ പേരിൽ ഉണ്ടാക്കിയെടുക്കാനും അതുവഴി താങ്കളുടെ ആശയപ്രചരണം നടത്താനുമാണ് ഇവർ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമായി ചില സമരങ്ങൾക്കും ഇവർ ശ്രമിക്കുന്നതായി പൊലീസിന് വിവരമ ലഭിച്ചിട്ടുണ്ട് എന്തായാലും മതതീവ്ര വാദത്തിന്റെ മൃദുല മുഖവുമായി തോട്ടം മേഖലയെ ലക്ഷ്യ വച്ചുള്ള മത മൗലിക വാദത്തിനും മതതീവ്രവാദത്തിനും തൊട്ട മേഖല ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടല്ല