തമിഴ് നാട്ടിൽ പുതയായി 106 പേർക്കുടി കോവിഡ് 19 സ്ഥികരിച്ചു കൊറോണ ബാധിതരുടെ എണ്ണം 1075 ആയി മരണം 11
തമിഴ് നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്ന സഹചര്യത്തിൽ അതിർത്തി പങ്കിടുന്ന ഇടുക്കിജില്ലയിൽ ജില്ലാഭരണകൂടം ജാഗ്രത ശക്തമാക്കി തമിഴ് നാട്ടിൽ നിന്നുമുള്ള അഞ്ചു അതിർത്തി ചെക്ക്പോസ്റ്റുകളിലും ആരോഗ്യ വകുപ്പ് പോലീസും പരിശോധന കർക്കശമാക്കിയിട്ടുണ്ട്
കോവിഡ് സ്‌ഥികരിച്ച 971 കേസുകളും ഡൽഹിയിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരിലാണ്
രോഗം ബാധിച്ചവരിൽ 2 സർക്കാർ ഡോക്ടർമാർ, 2 റെയിൽവേ ആശുപത്രി ഡോക്ടർമാറം ഉൾപെടും , 4 സ്വകാര്യ ആശുപത്രി ഡോക്ടർമാർ, 5 നഴ്‌സുമാർ എന്നിവർക്കും കോവിഡ് 19 സ്‌തികരിച്ചതിട്ടുണ്ട് തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് അറിയിച്ചു
തമിഴ് നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്ന സഹചര്യത്തിൽ അതിർത്തി പങ്കിടുന്ന ഇടുക്കിജില്ലയിൽ ജില്ലാഭരണകൂടം ജാഗ്രത ശക്തമാക്കി തമിഴ് നാട്ടിൽ നിന്നുമുള്ള അഞ്ചു അതിർത്തി ചെക്ക്പോസ്റ്റുകളിലും ആരോഗ്യ വകുപ്പ് പോലീസും പരിശോധന കർക്കശമാക്കിയിട്ടുണ്ട്. തമിനാട്ടിൽ നിന്നും പതിനയ്യായിരത്തിലധികം തൊഴിലാളികളാണ് ഇടുക്കി ജില്ലയിലെ തോട്ടം മെഗാലിൽ ജോലിചെയ്തു വന്നിരുന്നത് . ഇവരിൽ പലരും അതിർത്തി യിലെ കാടുകളിലൂടെ ഇടുക്കിയിലെ തോട്ടമേഖലയിലേക്ക് തൊഴിൽ തേടി എത്താൻ സാധ്യതയുള്ളതിനാൽ ജില്ലയിലെ കനപാതകളിൽ പോലീസ് വനം വകുപ്പ് ആരോഗ്യവകുപ്പ് എക്സൈസ്സ് തുടങ്ങിയ വകുപ്പുകളുടെ സംയുക്ത പരിശോധന ഇരുപത്തിനാലുമണിക്കൂറും ഏർപ്പെടുത്തിയിരിക്കുകയാണ് കൂടാതെ ഡ്രോൺ ഉപയോഗിച്ച് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് . തമിഴ് നാട്ടിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ ജോലിക്കെത്തുന്ന തേനിജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തില് വൻ വർധനയാണ് അടുത്തിടെ ഉണ്ടായിട്ടുള്ളത് . തമിഷ് നാട്ടിൽ അധികരിച്ച കോവിഡ് കേരളത്തിലേയ്ക്ക് പടരാതിരിക്കാൻ പഴുതടച്ചുള്ള നിരീക്ഷണമാണ് ജില്ലാഭരകൂടം ഏർപ്പെടുത്തിയിട്ടുള്ളത് വൈദുതി വകുപ്പ് മന്ത്രി എം എം മാണി നേരിട്ട് അതിർത്തി മേഖലയിൽ നിരവധി തവണ സന്ദർശനം നടത്തി മുൻകരുതൽ നടപടികൾ വിലയിരുത്തിയിട്ടുണ്ട്